Thu, Oct 29, 2026
36 C
Dubai

മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ സമഗ്ര പരിശോധന ഇന്നുമുതൽ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഇന്നുമുതൽ സമഗ്ര സുരക്ഷാ പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ കേരളത്തിന്റെ പുതിയ...

മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...

മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; എസ്ഐടി അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാൻ ശുപാർശ ചെയ്‌തുള്ള ഫയൽ മുഖ്യമന്ത്രി...

മുട്ടിൽ മരംമുറി; പ്രതികൾക്ക് വീണ്ടും തിരിച്ചടി; വിചാരണ സ്‌റ്റേ ചെയ്യില്ല

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള...

പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സജീവമാകാൻ സണ്ണി ജോസഫിന് നിർദ്ദേശം

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല. അധ്യക്ഷ പ്രഖ്യാപനം ഒരുമാസം കഴിഞ്ഞ് മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് എതിരായ ജാതി അധിക്ഷേപം, പരീക്ഷാ അട്ടിമറി എന്നിവക്കെതിരായ...

‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’; കാന്തപുരം വിവാദത്തിൽ ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ചു മന്ത്രി ബിന്ദു കൃഷ്‌ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ...

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്. അയ്യൻ‌കാളി സ്‌മാരക സ്‌കൂളിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്‌സ് സ്‌ഥലത്തെത്തി തീ അണയ്‌ക്കുകയായിരുന്നു. കാറിനുള്ളിൽ...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്തായ യുവതി പിടിയിൽ

തൃശൂർ: യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ. കലിഫോർണിയയിലെ സാനോസെ നഗരത്തിലാണ് സംഭവം. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്‌ജന (35), തിരുവനന്തപുരം കേശവദാസപുരം 22...
- Advertisement -