‘നാളത്തെ റാലിയിൽ എത്തേണ്ടതില്ല’; ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്ക്
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തി കെപിസിസി നേതൃത്വം. നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് എത്തേണ്ടെന്നാണ് പാർട്ടി നിർദ്ദേശം. പാർട്ടി വിലക്ക് മറികടന്ന് ആര്യാടൻ...
പത്തനംതിട്ടയിൽ അതിതീവ്ര മഴ; തിരുവനന്തപുരത്ത് ഓറഞ്ച് അലർട്- പൊൻമുടി അടച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മഴ കനക്കുന്നു. തെക്കൻ ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട കുന്നംതാനത്ത് കഴിഞ്ഞ മൂന്ന് മണിക്കൂറിനിടെ 117.4...
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണ...
കെപിസിസി പലസ്‌തീൻ ഐക്യദാർഢ്യ റാലി നാളെ; ശശി തരൂർ പങ്കെടുക്കും
കോഴിക്കോട്: കെപിസിസിയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡണ്ടും കോഴിക്കോട് എംപിയും തന്നെ നേരിട്ട് പരിപാടിയിലേക്ക് ക്ഷണിച്ചെന്ന് ശശി തരൂർ അറിയിച്ചു. റാലിയിലേക്ക് ശശി...
മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; പി വൽസലയുടെ സംസ്‌കാരം നാളെ
കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരി പി വൽസല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം....
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകനും അറസ്‌റ്റിൽ
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അറസ്‌റ്റിലേക്ക് കടന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കൊച്ചി...
തൃശൂർ വിവേകോദയം സ്‌കൂളിൽ വെടിവെപ്പ്; യുവാവ് പോലീസ് കസ്‌റ്റഡിയിൽ
തൃശൂർ: വിവേകോദയം സ്‌കൂളിൽ യുവാവ് വെടിവെപ്പ് നടത്തിയത് ബേബി എയർ പിസ്‌റ്റൾ ഉപയോഗിച്ചെന്ന് സ്‌ഥിരീകരണം. 1800 രൂപക്ക് സെപ്‌തംബർ 28നാണ് ട്രിച്ചൂർ ഗൺ ബസാറിൽ നിന്ന് ജഗൻ തോക്ക് വാങ്ങിയതെന്നും കണ്ടെത്തി. പലപ്പോഴായി...
നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാം; ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: നവകേരള യാത്രക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്‌ടരുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോടതിയുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കരുതെന്ന് ഹരജി പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്‌തമാക്കി. നവകേരള യാത്രയുടെ...








































