Mon, Sep 14, 2026
35 C
Dubai

നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്, വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ...

നീതി നിഷേധിക്കപ്പെട്ടെന്ന് ഡോ. റീന; സർക്കാർ സിസ്‌റ്റത്തോട് സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി 

തിരുവനന്തപുരം: സ്‌ഥലംമാറ്റ ഉത്തരവിൽ അതൃപ്‌തി പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീന. ആരോഗ്യവകുപ്പിന്റെ നടപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ് കണ്ട് ഞെട്ടിപ്പോയെന്നും റീന പറഞ്ഞു. 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക...

‘രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം കണ്ടു; ആ രീതി എനിക്കില്ല’

കോഴിക്കോട്: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്‌താവനയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായിയായി മാറുന്ന...

നിയമന വിവാദം; ദേവസ്വം സ്‌പെഷ്യൽ പ്‌ളീഡർ കെബി. പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്രോസിക്യൂട്ടറായി നിയമിതനായ കെബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രി വിഡി. സതീശൻ പ്രദീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഭാഗത്തുള്ള ചെന്നൈയിലെ സ്വർണം പൂശൽ സ്‌ഥാപനമായ സ്‍മാർട്ട്...

ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

കൊല്ലം: ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാത്രി 12.48നാണ് മരണം സ്‌ഥിരീകരിച്ചത്‌. സംസ്‌കാരം ഇന്ന് വൈകീട്ട്...

മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് സ്‌ത്രീ മരിച്ചു; പയ്യോളിയിൽ മൂന്നുവയസുകാരനും രോഗം

തിരുവനന്തപുരം: മലപ്പുറം പെരിന്തൽമണ്ണയിൽ ഷിഗെല്ല ബാധയെ തുടർന്ന് ഒരാൾ മരിച്ചു. കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് മരിച്ചത്. വയറിളക്കം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് സരോജിനി മരിച്ചത്. തുടർന്ന്...

സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ഏഴ് വിഭാഗം ബസുകളിൽ, ലിസ്‌റ്റ് പുറത്തിറക്കി 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ ഉൽഘാടനം 15ന് രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും. സൗജന്യ യാത്ര...

മാസപ്പടിക്കേസ്; ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച...
- Advertisement -