ആനക്കൊമ്പ് കേസ്; തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: നടന്‍ മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. കേസിൽ മോഹൻലാൽ അടക്കമുള്ളവരോട് അടുത്ത മാസം നേരിട്ട് ഹാജരാകാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ്...
എഐ ക്യാമറ; ആദ്യ ഗഡു കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി
കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്‌ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. ക്യാമറകൾ ജൂൺ 23 മുതൽ പ്രവർത്തനം തുടങ്ങിയെന്നും, ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ...
നിപ; സംസ്‌ഥാനത്ത് ഭീതി അകലുന്നു- 61 സാമ്പിളുകൾ കൂടി നെഗറ്റീവ്
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതിയിൽ ആശ്വാസമാകുന്നു. കൂടുതൽ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസം പരിശോധനക്കയച്ച 61 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു....
കരുവന്നൂർ വായ്‌പ തട്ടിപ്പ്; വിവിധ ബാങ്കുകളിൽ ഇഡി റെയ്‌ഡ്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സർവീസ് സഹകരണ ബാങ്കുകളിൽ ഇഡി റെയ്‌ഡ് തുടരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ ഒമ്പതിടങ്ങളിലാണ് ഇഡി പരിശോധന തുടരുന്നത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നുള്ള നാൽപ്പതംഗ...
മാസപ്പടി കേസിലെ ഹരജിക്കാരൻ; പൊതു പ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ
കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും, ചികിൽസയിൽ ആയിരുന്നുവെന്നുമാണ് വിവരം. പോലീസ് ഗിരീഷിന്റെ വീട്ടിലെത്തി...
പുതിയ നിപ കേസുകളില്ല; മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം ഇന്ന് കോഴിക്കോട്
കോഴിക്കോട്: ജില്ലയിൽ നിപ ഭീതി അകലുന്നു. കഴിഞ്ഞ ദിവസം പുതിയ കേസുകൾ റിപ്പോർട് ചെയ്യാത്തത് ആശ്വാസകരമാണ്. അതേസമയം, മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം ഇന്ന് ജില്ലയിലെത്തും. വൈറസ് ബാധിത പ്രദേശങ്ങളിൽ സംഘം പഠനം...
സംസ്‌ഥാനത്ത് നിപ പരിശോധനക്ക് സംവിധാനമായി; പുതിയ കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധി തുടരുന്നതിനിടെ, നിപ പരിശോധനക്കായി സംവിധാനം ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം തോന്നയ്‌ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്‌ഥിരീകരിക്കാനുമുള്ള സംവിധാനം ഒരുക്കിയതായി...
ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസം; 41 സാമ്പിളുകൾ കൂടി നെഗറ്റീവ്
കോഴിക്കോട്: ജില്ലയിൽ നിപ ആശങ്കയിൽ ആശ്വാസമാകുന്നു. പരിശോധനക്കയച്ച 41 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽ ഉള്ളവരും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇനി...








































