Sat, May 9, 2026
29 C
Dubai

സോളാർ പീഡന കേസ്; അടിയന്തിര പ്രമേയത്തിന് അനുമതി- ചർച്ച ഒരുമണിക്ക്

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോർട് സംബന്ധിച്ച് വിവാദം നിയമസഭ നിർത്തിവെച്ചു ചർച്ച ചെയ്യും. ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി...

മദ്യലഹരിയിൽ യുവതിയെ മർദ്ദിച്ച സംഭവം; നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മദ്യലഹരിയിൽ യുവതിയേയും കുടുംബത്തേയും മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്‌ഐക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, നടക്കാവ് എസ്ഐ വിനോദ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻസ് ചെയ്‌തത്‌. കോഴിക്കോട് റൂറൽ പോലീസ് നൽകിയ...

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ചാണ്ടി ഉമ്മൻ സത്യപ്രതിജ്‌ഞ ചെയ്യും

കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. 15ആം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കുന്ന വേളയിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‌ഞയും നടക്കുന്നത്. രാവിലെ സഭയിലെ ചോദ്യോത്തര...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എസി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പികെ ബിജുവിന്റെ വാദം തള്ളി അനിൽ അക്കര രേഖ പുറത്തുവിട്ടു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ, അന്വേഷണ കമ്മീഷൻ അംഗം അല്ലായിരുന്നുവെന്ന സിപിഐഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോൺഗ്രസ് നേതാവ് അനിൽ അക്കര. പികെ ബിജുവിനെ അന്വേഷണ കമ്മീഷനായി നിയമിച്ച...

‘കാലം സത്യം തെളിയിക്കും, ഗൂഢാലോചന സിബിഐ പുറത്തുകൊണ്ടു വരട്ടെ’; ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. കാലം സത്യം തെളിയിക്കുമെന്നും, എത്ര മൂടി വെച്ചാലും സത്യം...

‘കാട്ടാക്കടയിൽ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊന്നത്’; സ്‌ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജനെതിരെ (41) കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു....

തിരുവനന്തപുരത്ത് ഡോക്‌ടർ തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്‌ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്‌ടർ വിപിനെയാണ് (50) മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണമൂല ആമയിഴഞ്ചൻ തോട്ടിൽ നിന്നാണ് ഇന്ന് വൈകിട്ട്...
- Advertisement -