അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതി കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂർ നൂവേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ്...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്; ഇന്ന് വ്യാപക പ്രതിഷേധം- രാവിലെ സെക്രട്ടേറിയേറ്റ് മാർച്ച്
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് വ്യാപക പ്രതിഷേധം നടത്താൻ യൂത്ത് കോൺഗ്രസ്.
രാവിലെ...
രാഹുൽ മാങ്കൂട്ടത്തിൽ 22 വരെ ജയിലിൽ; പ്രതിഷേധം ശക്‌തമാക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ പൊലീസ് അറസ്‌റ്റു ചെയ്‌ത യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം വഞ്ചിയൂര്‍ ജുഡീഷ്യൽ ഫസ്‌റ്റ്...
രാഹുലിന്റെ അറസ്‌റ്റ്: പ്രതിഷേധം വ്യാപകം; കോഴിക്കോട് ബലപ്രയോഗം
കോഴിക്കോട്: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം.
കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ...
തരൂരിനെ പുകഴ്‌ത്തൽ: അഭിപ്രായത്തിൽ മലക്കം മറിഞ്ഞ് ഒ രാജഗോപാൽ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ശശി തരൂരിനെ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും താൻ ഉദ്ദേശിച്ച രീതിയിലല്ല പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടതെന്നും വിശദീകരിച്ച് ഒ രാജഗോപാൽ രംഗത്ത്.
ശശിതരൂർ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സ്വാധീനിച്ചെന്നും അവിടെ അടുത്ത...
തരൂരല്ലാതെ മറ്റൊരാൾ തിരുവനന്തപുരത്ത് വിജയിക്കൽ സംശയം: ഒ രാജഗോപാൽ
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ മനസ് തരൂരിന് സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം ഇവിടെ വീണ്ടും വീണ്ടും ജയിക്കുന്നതെന്നും മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം...
കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ; രണ്ടും മൂന്നും സ്‌ഥാനങ്ങളും മലബാറിലേക്ക്
കൊല്ലം: 62ആമത് സംസ്‌ഥാന സ്‌കൂള്‍ കലോൽസവ കിരീടം 952 പോയന്റോടെ കണ്ണൂർ വിദ്യാഭ്യാസ ജില്ല സ്വന്തമാക്കി. മലബാറിൽ നിന്നുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങൾ സ്വന്തമാക്കിയത്. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ്...
കറുത്ത ചുരിദാറണിഞ്ഞ കേസ്; ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന്റെ പേരിൽ പോലീസ് തടഞ്ഞത് ചോദ്യം ചെയ്‌ത് യുവതി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹരജി നൽകിയത്.
വലിയ...








































