Mon, Sep 14, 2026
33 C
Dubai

സംസ്‌ഥാനത്ത് പാൽ ഉൽപ്പാദനം ഒരുകോടി ലിറ്ററാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക...

മാസപ്പടിക്കേസ്; വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണത്തിൽ വെള്ളിയാഴ്‌ച വരെ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു ജസ്‌റ്റിസുമാരായ എ. രാജാ...

വൈദ്യുതി ഉപഭോക്‌താക്കൾക്ക് തിരിച്ചടി; ഈമാസം സർചാർജ് ഈടാക്കും

തിരുവനന്തപുരം: വൈദ്യുതി ഉപയോക്‌താക്കളിൽ നിന്ന് ഈമാസം ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബിയുടെ തീരുമാനം. യൂണിറ്റിന് രണ്ടുപൈസ വീതമാണ് സർചാർജ് ഈടാക്കുക. പ്രതിമാസ ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്‌താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ്...

മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാം; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

‘നല്ലൊരു സുഹൃദം ഉണ്ടാകണം, കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാൻ കഴിയണം’

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നു. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിച്ചു. സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു...

അവധി കഴിഞ്ഞു, സ്‌കൂളുകൾ നാളെ തുറക്കും; പ്രവേശനോൽസവം പത്തുമണിക്ക്

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ....

മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ച് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: ജില്ലാതല ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവും സുഖമമാക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ചാണ് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കിയത്. മലബാർ മേഖലയിൽ വിവിധ ജില്ലകളുടെ ചുമതല, എൻ. ഷംസുദ്ദീൻ...

നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടും, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്‌ഥാന സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഉടൻ പുറത്തിറക്കും. ഇതിന് പുറമെ നവീൻ ബാബുവിന്റെ...
- Advertisement -