കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയാണ് (22) മരിച്ചത്. ഡോക്‌ടർ...
കൊല്ലം ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; ഡോക്‌ടർക്ക് കുത്തേറ്റു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതി ഡോക്‌ടർ ഉൾപ്പടെ അഞ്ചുപേരെ കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ...
താനൂർ ബോട്ടപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ പിടിയിൽ. താനൂരിൽ വെച്ചാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ബോട്ടപകടത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. ബോട്ടുടമ നാസർ,...
താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ റിമാൻഡിൽ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ബോട്ടുടമ നാസർ റിമാൻഡിൽ. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. റിമാൻഡ് ചെയ്‌ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക്...
പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് തുടരില്ല; കെ സുധാകരൻ
വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന...
താനൂർ ബോട്ടപകടം; കണ്ണടച്ചിരിക്കാൻ ആകില്ല- സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യമല്ലെന്നും, ദുരന്തത്തിന്റെ നിജസ്‌ഥിതി കണ്ടെത്തണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് വ്യക്‌തമാക്കി. സംഭവത്തിൽ കേസെടുക്കാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകി....
സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മൂന്നാം നിലയിലുള്ള നോർത്ത് സാൻവിച്ച് ബ്ളോക്കിലാണ് തീപിടിത്തം ഉണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി...
താനൂർ ബോട്ടപകടം; തിരച്ചിൽ തുടരും- ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം: താനൂരിൽ ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ 15 അംഗ സേനാ യൂണിറ്റ് കൂടി ദൗത്യസംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും...







































