Wed, May 13, 2026
29 C
Dubai

താനൂർ ബോട്ട് ദുരന്തം: മരണം 21 ആയി; ഇന്ന് ദുഃഖാചരണം; ബോട്ട് കരയിലെത്തിച്ചു

മലപ്പുറം: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 40ഓളം യാത്രികരുമായി, തീരത്തിന്...

താനൂർ ബോട്ട് ദുരന്തം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും; 2 ലക്ഷം രൂപ സഹായവും

ന്യൂഡെൽഹി: മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 18 പേർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മരിച്ചവരുടെ കുടുംബങ്ങൾക്ക്...

താനൂർ ബോട്ട് ദുരന്തം; മൊബൈൽ ആപ്പിന് രൂപം കൊടുത്താൽ ആവർത്തിക്കാതിരിക്കാം

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 20ഓളം പേർ മരിക്കാനും 20 ഓളം പേരെ ഗുരുതര പരിക്കുകളിലേയ്‌ക്ക് നയിക്കാനും കാരണമായ ഇത്തരം ബോട്ട് ദുരന്തങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ...

ക്ഷണിച്ചുവരുത്തിയ ദുരന്തം; മരണം 18 ആയി; 20ഓളം പേർ ചികിൽസയിൽ

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 18 ആയി. സുരക്ഷാ മുകരുതലുകൾ ഇല്ലാതെ, സമയം തെറ്റിച്ച് ഇരുട്ടിൽ യാത്രക്കായി ഇറക്കിയ 20 പേർ കയറാവുന്ന...

താനൂരിലെ ബോട്ട് ദുരന്തം: മരിച്ചവരുടെ എണ്ണം 11 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 11 ആയി. നാലു കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടിൽ മുപ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേരെ...

നവജാത ശിശുവിനെ വിറ്റ സംഭവം; കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്‌ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത്‌ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ...

‘ദി കേരള സ്‌റ്റോറി’; പ്രദർശനം തടയണം- സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ‘ദി കേരള സ്‌റ്റോറി’ക്കെതിരെ സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് മുസ്‌ലിം ലീഗ് സെൻസർ ബോർഡിന് പരാതി നൽകിയിരിക്കുന്നത്. സിനിമ തടയണമെന്നാണ്...

എഐ ക്യാമറ വിവാദം; അടിസ്‌ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ലഭിച്ച പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറാ വിവാദം അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. പ്രധാന കരാറുകാരിൽ...
- Advertisement -