Mon, Sep 14, 2026
38 C
Dubai

ഷുഹൈബ് വധക്കേസ്; മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി, റിമാൻഡ് ചെയ്യാൻ ഉത്തരവ്

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. കേസ് നീട്ടികൊണ്ടുപോകാനുള്ള പ്രതികളുടെ നീക്കം തടഞ്ഞ കോടതി, മുഴുവൻ പ്രതികളെയും ഉടൻ റിമാൻഡ് ചെയ്യാൻ ഉത്തരവിറക്കി. ഇതോടെ ആകാശ് തില്ലങ്കേരി ഉൾപ്പടെ...

അട്ടപ്പാടി മധുകൊലക്കേസ്; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ച ഒന്നാംപ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെയാണ് കോടതി...

ചോദ്യം ചെയ്യാനുള്ള നീക്കം തടഞ്ഞത് എംആർ. അജിത് കുമാർ; മൊഴി പുറത്ത്

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാനായ അനിലിനെയും സുരക്ഷാ ഉദ്യോഗസ്‌ഥൻ...

കേരളത്തിൽ കാലവർഷം 26ന് എത്തും; വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴ

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം 26ന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്‌ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,...

മന്ത്രിസഭാ യോഗം ഇന്ന്; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നിർണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് അംഗീകാരം നൽകും. കെഎസ്ആർടിസിയിലെ സ്‌ത്രീകളുടെ സൗജന്യ യാത്ര മുഖ്യ അജണ്ടയായേക്കും. നിലവിൽ ജൂൺ 15ന്...

വയോജന വകുപ്പ് സിപി. ജോണിന്; ഉത്തരവ് ഉടൻ

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുതുതായി കൊണ്ടുവന്ന വയോജന വകുപ്പിന്റെ മന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനമായി. മന്ത്രി സിപി. ജോണിന് വകുപ്പ് നൽകാനാണ് ധാരണ. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സിപി....

ബക്രീദ്; സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി

തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത്‌ രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മേയ് 27, 28 തീയതികളിലാണ് അവധി. കലണ്ടറിലെ അവധി ദിനം 27നാണ്. എന്നാൽ, സംസ്‌ഥാനത്ത്‌ ബക്രീദ് ആഘോഷം...

നവകേരള സദസിലെ മർദ്ദനം; ഗൺമാൻ അടക്കം അഞ്ചുപേർ പ്രതികൾ

തിരുവനന്തപുരം: 2023ൽ ആലപ്പുഴ ജില്ലയിൽ നടന്ന നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഗൺമാൻ അടക്കം അഞ്ചുപേർ പ്രതികൾ....
- Advertisement -