Sun, May 5, 2024
35 C
Dubai

സിൽവർ വിരുദ്ധ സമരം; കോട്ടയത്ത് 105 പേർക്കെതിരെ കേസ്

കോട്ടയം: നട്ടാശേരിയിൽ സിൽവർ ലൈൻ വിരുദ്ധ സമരക്കാർക്കെതിരെ കേസെടുത്ത് പോലീസ്. 105 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൻ പ്രതിഷേധമാണ് നട്ടാശേരിയിൽ അരങ്ങേറുന്നത്. പുഴിയിലപ്പടി എന്ന പ്രദേശത്ത് തന്നെയാണ് ഇന്നും ഉദ്യോഗസ്‌ഥർ...

സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം അനാവശ്യം; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനവിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സമരക്കാർക്ക് അറിയാം. എന്നാൽ, ഈ...

പീഡന പരാതി; സിഐ സൈജുവിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയിൽ പ്രതിയായ മലയിൻകീഴ് സിഐ എവി സൈജുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാനും ശുപാർശയുണ്ട്. സൈജുവിനെതിരെ പരാതിയിൽ...

ആലപ്പുഴയിൽ മർദ്ദനമേറ്റ് മരിച്ച ശബരിയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ മർദ്ദനമേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ചേപ്പാട് കരിക്കാട്ട് സ്വദേശി ശബരിയുടെ (26) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചതിന് ശേഷം മാത്രമേ യുവാവിന്റെ മരണത്തിൽ കൂടുതൽ...

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മഹാസംഗമം ഇന്ന്

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസം​ഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. പരിസ്‌ഥിതി പ്രവർത്തക മേധ പട്കർ ആണ് ഉൽഘാടനം ചെയ്യുക. വിവിധ രാഷ്‌ട്രീയ നേതാക്കൾ സം​ഗമത്തിൽ പങ്കെടുക്കും. അതേസമയം,...

മുല്ലപ്പെരിയാർ; നിലപാടിലുറച്ച് തമിഴ്‌നാട്‌, വാദം തുടരാൻ കേരളം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് ഹരജികളിൽ ഇന്നും വാദം തുടരും. സുപ്രീം കോടതിയിൽ കേരളം ഇന്നലെ ആരംഭിച്ച വാദമാണ് ആദ്യം പൂർത്തിയാവുക. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ ഉൾപ്പെടുന്ന സംഘം പരിശോധന...

പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സിംഗിൾ...

പത്തടിപ്പാലത്തെ ചെരിവ്; മെട്രോയുടെ മുഴുവൻ തൂണുകളിലും പരിശോധന

കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിൽ നിർമിച്ച മുഴുവൻ തൂണുകളിലും പരിശോധന നടത്താൻ നീക്കം. പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ 45 ദിവസം...
- Advertisement -