Sun, May 26, 2024
37.2 C
Dubai

കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചു; ആരോപണവുമായി നര്‍ത്തകി

തൃശൂർ: കൂടല്‍ മാണിക്യം ഉല്‍സവത്തില്‍ നൃത്തംചെയ്യാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ച് നര്‍ത്തകി മന്‍സിയ. അഹിന്ദു ആയതിനാല്‍ തനിക്ക് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്നാണ് മന്‍സിയയുടെ ആരോപണം. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൻസിയ ഇക്കാര്യം...

മൂലമറ്റം വെടിവെപ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്ക്

ഇടുക്കി: മൂലമറ്റം വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആക്രമണത്തിനായി പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കെന്ന് പോലീസ് അറിയിച്ചു. 2014ൽ കൊല്ലനെക്കൊണ്ടാണ് തോക്ക് പണിയിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. കാട്ടുപന്നിയെ വെടിവെക്കാനും...

ചികിൽസാപിഴവ്; കടക്കല്‍ ആശുപത്രിയില്‍ നവജാതശിശു മരിച്ചതായി പരാതി

കൊല്ലം: കടക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിൽസാപിഴവു മൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എന്നാൽ ചികിൽസാപിഴവ്‌ ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ...

സിൽവർ ലൈൻ സർവേ; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കല്ലിടലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാകുന്നതിനിടെ സിൽവർ ലൈൻ സർവേക്ക് എതിരെ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സർവേ നടത്താൻ അനുമതി...

വട്ടിയൂര്‍കാവില്‍ ഗുണ്ടകള്‍ യുവാവിന്റെ കാല്‍ വെട്ടി

തിരുവനന്തപുരം: ഗുണ്ടാസംഘം യുവാവിന്റെ കാല്‍ വെട്ടി. കാഞ്ഞിരംപാറയിലാണ് സംഭവം. കാഞ്ഞിരംപാറ വികെപി നഗര്‍ സ്വദേശി വിഷ്‌ണുദേവിന്റെ (അച്ചുണു 24) വലതു കാലിനാണ് വെട്ടേറ്റത്. തുടരെയുള്ള വെട്ടേറ്റ് കാല്‍മുട്ടിനു താഴെയുള്ള ഭാഗം അറ്റുതൂങ്ങിയ നിലയിലായിരുന്നു. ശനിയാഴ്‌ച...

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ആലുവ പോലീസ് ക്ളബ്ബിൽ ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ദിലീപിനെ...

സംസ്‌ഥാനത്ത്‌ ഇന്ന് 2.47 ലക്ഷം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റി; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് 2,47,890 കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. അടുത്ത രണ്ട് ദിവസം പൊതു പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശ...

പട്ടാപ്പകല്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്റെ വീട്ടില്‍ മോഷണം നടത്തിയ അരുണാണ് വെള്ളറട പോലീസിന്റെ പിടിയിലായത്. 8...
- Advertisement -