സോനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; കാറിൽ പെട്രോളിന്റെ സാന്നിധ്യം
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. തീപിടിത്തം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഫൊറൻസിക് പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. കാറിൽ നിന്ന് പെട്രോൾ...
വകുപ്പുകളിൽ അന്തിമ വിജ്‌ഞാപനമായില്ല; ഫിഷറീസ് ആർക്ക് നൽകണമെന്നതിൽ ചർച്ച
തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ കഴിഞ്ഞിട്ടും വകുപ്പുകളിൽ അന്തിമ വിജ്‌ഞാപനമായില്ല. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്‌ച വൈകീട്ടോടെ വിജ്‌ഞാപനം ഇറക്കാനായിരുന്നു ധാരണ. എന്നാൽ ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസങ്ങൾക്ക് കാരണം.
ഫിഷറീസ്...
ശിക്ഷാ കാലാവധി ബുധനാഴ്‌ച അവസാനിക്കും; അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. റഹീമിന്റെ ശിക്ഷാ കാലാവധി ബുധനാഴ്‌ച അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ നാട്ടിലേക്ക് തിരിച്ചയക്കാനായി ജയിലിലെ തന്നെ...
അഴീക്കോട് പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു
കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരൻ മരിച്ചു. പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ ഉബൈദിന്റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ്...
കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ സംബന്ധിച്ച് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വിഡി. സതീശൻ. സ്‌ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ...
മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു
തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തു. ദൈവനാമത്തിലാണ് സതീശൻ സത്യപ്രതിജ്‌ഞ ചെയ്‌തത്. പികെ. കുഞ്ഞാലിക്കുട്ടി രണ്ടാമതും രമേശ് ചെന്നിത്തല മൂന്നാമതും സത്യപ്രതിജ്‌ഞ ചെയ്‌തു. ബാക്കിയുള്ളവരുടെ സത്യപ്രതിജ്‌ഞ തുടരുകയാണ്.
കർണാടക മുഖ്യമന്ത്രി...
വിഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്‌ഞ രാവിലെ പത്തിന്
തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാണ്...
മന്ത്രിമാരും വകുപ്പുകളും റെഡി; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ
തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ ടീം യുഡിഎഫ് റെഡി. മന്ത്രിമാർ ആരൊക്കെയെന്നും വകുപ്പുകൾ ഏതൊക്കെയെന്നും ഉറപ്പായി. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും.
അപ്രതീക്ഷിതമായി യൂത്ത്...






































