Tue, Aug 4, 2026
34.1 C
Dubai

കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി

കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് നഗരത്തിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. എറണാകുളം സ്വദേശിയായ വിദ്യാർഥിനിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾ ഒളിവിലാണ്. പെൺകുട്ടിയെ ബലമായി പിടിച്ചുവച്ചു മദ്യം നൽകിയതിന് ശേഷമായിരുന്നു...

വാളയാർ കേസ്; റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ

കൊച്ചി: വാളയാർ കേസ് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചു പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി അടുത്ത തിങ്കളാഴ്‌ച പരിഗണിക്കും. അതിന്...

ജപ്‌തി നടപടി; ‘പിഎഫ്ഐ പ്രവർത്തകർ അല്ലാത്തവരുടെ സ്വത്ത് വിട്ടുകൊടുത്തു’ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ ജപ്‌തി നടപടിയിൽ പോപുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ...

മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുന്നു; പരിഹസിച്ച് വിഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ ഓർത്ത് അഭിമാനമാണെന്ന് പറഞ്ഞ സതീശൻ, മുഖ്യമന്ത്രി ഭീരുവാണെന്ന് സ്വയം വിളിച്ചുപറയുകയാണെന്നും വിമർശിച്ചു....

തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

കൊല്ലം: കൊല്ലം സ്വദേശിയായ റെയിൽവേ ജീവനക്കാരിയെ തമിഴ്‌നാട് തെങ്കാശിയിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്‌റ്റിലായത്‌. ചെങ്കോട്ടയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായ...

ലൈഫ് മിഷൻ തട്ടിപ്പ്; എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസത്തെ...

കരിങ്കൊടി പ്രതിഷേധം; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്‌റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കോഴിക്കോട് കരിങ്കൊടി പ്രതിഷേധം. സംഭവത്തിൽ ഏഴ് കെഎസ്‌യു പ്രവർത്തകരെയും രണ്ടു യുവമോർച്ചാ പ്രവർത്തകരെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്‌റ്റ്‌ ഹൗസിന്...

ഗതാഗത മന്ത്രിയുടെ നിലപാട് സർക്കാർ നയത്തിന് വിരുദ്ധമെന്ന് എകെ ബാലൻ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിവാദത്തിൽ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു വൈസ് പ്രസിഡണ്ട് എകെ ബാലൻ. ഗതാഗത മന്ത്രിയുടെ നിലപാട് എൽഡിഎഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നാണ് എകെ ബാലന്റെ...
- Advertisement -