Tue, Aug 4, 2026
39.9 C
Dubai

ആദിവാസി യുവാവിന്റെ മരണം; റിപ്പോർട് തേടി ദേശീയ പട്ടിക വർഗ കമ്മീഷൻ

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിഷയത്തിൽ ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഡിജിപി അനിൽ കാന്തിനും, കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ നരസിംഹുഗാരി റെഡ്ഡിക്കും...

വില കുറഞ്ഞ മരുന്നുകള്‍ പൂഴ്‌ത്തിവച്ചാൽ നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ടൈഫോയിഡ് പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരമാകുന്ന വിലകുറഞ്ഞ മരുന്നുകൾ പൂഴ്‌ത്തിവച്ചാൽ കർശന നടപടികൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂഴ്‌ത്തിവെപ്പിനെതിരെ നടപടി എടുക്കാൻ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി. 200...

ഇന്ധന സെസ് വർധനവ്; യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്നവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള ജനങ്ങൾക്ക് മേൽ അധിക ഭാരമേൽപ്പിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്...

ഹീര കൺസ്‌ട്രക്ഷൻസ്‌ ഓഫീസുകളിൽ ഇഡി റെയ്‌ഡ്

തിരുവനന്തപുരം: കെട്ടിടനിർമാതാക്കളായ ഹീര കൺസ്‌ട്രക്ഷൻസിന്റെ ഓഫീസിലും സ്‌ഥാപനങ്ങളിലും ഇ ഡി റെയ്‌ഡ്‌. കോടികൾ വായ്‌പയെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വഞ്ചിച്ച കേസിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള...

സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ...

മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നത്? ഇപ്പോൾ വെള്ള കാണുന്നതാണ് പേടി- വിഡി സതീശൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. മുൻകരുതൽ...

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം; രോഗികളെ മാറ്റി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. കാൻസർ വാർഡിന് സമീപത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള...

ഇന്ധന സെസ് വർധനവ്; പ്രതിഷേധം ശക്‌തം- യുഡിഎഫ് രാപ്പകൽ സമരം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രശ്‌നങ്ങളിൽ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിച്ചു നാളെ...
- Advertisement -