മാമ്പഴ മോഷ്‌ടാവായ പൊലീസുകാരന്‍ ബലാൽസംഗത്തിലും പ്രതി!
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത...
ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ലൈഫ് മിഷൻ കേസിൽ സിബിഐ ചോദ്യം ചെയ്യും. ആദ്യമായാണ് ഈ കേസിൽ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നാളെ കൊച്ചി ഓഫീസിൽ...
കാഞ്ഞിരപ്പള്ളിയില്‍ 10 കിലോ മാമ്പഴം മോഷ്‌ടിച്ച് പോലീസുകാരൻ
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്‌ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. സിവിൽ പോലീസ് ഓഫീസറായ ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട്...
വിലക്ക് തെറ്റ്; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല; മമ്മൂട്ടി
കൊച്ചി: അവതാരകയെ അപമാനിച്ച വിഷയത്തിൽ കേസ് നേരിടുന്ന ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.
'റോഷാക്ക്' എന്ന പുതിയ...
വിട പ്രിയ സഖാവേ; ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യം സ്വീകരിച്ച് കോടിയേരി മടങ്ങി
കണ്ണൂർ: തലശേരിയുടെ പ്രിയപുത്രനും കേരളത്തിലെ ഇടത് നായകരിലെ അജയ്യനുമായ കോടിയേരി ബാലകൃഷ്‌ണൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. പതിനായിരത്തോളം വരുന്ന പാർട്ടി അണികളുടെയും പൊതുജനങ്ങളുടെയും കണ്ണീരും വിതുമ്പലും നിറഞ്ഞ ലാൽസലാം വിളികൾകൊണ്ട് ശബ്‌ദമുഖരിതമായ പയ്യാമ്പലം...
കോടിയേരിയുടെ അന്ത്യനിദ്ര നായനാർക്കും ചടയനും അരികെ; സ്‌മൃതിമണ്ഡപവും പണിയും
കണ്ണൂർ: ഇടത് രാഷ്‌ട്രീയത്തിലെ പ്രമുഖരുടെ അന്ത്യനിദ്രാ സ്‌ഥലമായ പയ്യാമ്പലം കടൽ തീരത്താണ് കോടിയേരി ബാലകൃഷ്‌ണനും മണ്ണിൽ ലയിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെയും മുൻ സംസ്‌ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്‌മൃതി കുടീരങ്ങൾക്ക്...
നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് ഓഫീസുകൾ കൂടി സീൽ ചെയ്‌തു
ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്‌ഥതയിലുള്ള ഡൽഹിയിലെ മൂന്ന് ഓഫീസുകൾ കൂടി പോലീസ് സീൽ ചെയ്‌തു. ഇന്നലെ കോഴിക്കോട് അരവിന്ദ്ഘോഷ് റോഡിലെ പോപ്പുലർ ഫ്രണ്ട് സൗത്ത് ജില്ലാ കമ്മിറ്റി ഓഫിസും പോലീസ്...
കൊച്ചി ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം കോടിയേരി; എംഎ യൂസഫലി
കണ്ണൂർ: കൊച്ചിയിലെ ലുലുമാൾ നിർമിക്കാനുള്ള പ്രചോദനം തനിക്ക് നൽകിയത് കോടിയേരിയാണെന്നും എനിക്ക് അദ്ദേഹം ബാലേട്ടൻ ആയിരുന്നുവെന്നും എംഎ യൂസഫലി. തന്റെ ആത്‌മ സുഹൃത്തിന്റെ ശരീരം അവസാന നോക്കുകാണാൻ കണ്ണൂരിൽ എത്തിയതായിരുന്നു ഇദ്ദേഹം.
'എന്റെ ആത്‌മ...







































