പുരുഷനായി മാറിയ സഹദ് അമ്മയായി; ഗർഭപാത്രം മാറ്റാത്തത് തുണയായി
കോഴിക്കോട്: ട്രാൻസ് പുരുഷൻ ഗർഭം ധരിച്ച വാർത്ത ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് ലോകം ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയക്കും സഹദിനും ജീവിതത്തിന് കൂട്ടായി ആ പുതിയ അതിഥി എത്തിയിരിക്കുന്നു.
ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട്...
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനം രാജിവെച്ച് സൈബി ജോസ്
കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് അഡ്വ.സൈബി ജോസ് രാജിവെച്ചു. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ നിയമനടപടി നേരിടുന്ന പശ്‌ചാത്തലത്തിലാണ് രാജി. രാജിക്കത്ത് അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറി. അതേസമയം,...
നിർമാണം പൊട്ടിയൊലിക്കുന്ന കക്കൂസിനരികെ; ഉപയോഗിക്കുന്നത് നിരോധിത നിറം- ഒടുവിൽ കേസ്
കൊല്ലം: കരുനാഗപ്പള്ളിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോംബൈ മിഠായി (പഞ്ഞി മിഠായി) നിർമാണ കേന്ദ്രം കണ്ടെത്തി. കരുനാഗപ്പള്ളിയിലെ പുതിയകാവിൽ പ്രവർത്തിച്ചിരുന്ന നിർമാണ കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. സംഭവത്തിൽ കെട്ടിട ഉടമക്കും ഇരുപതോളം തൊഴിലാളികൾക്കും...
ഇന്ധന സെസ് കുറയ്‌ക്കുമോ? അന്തിമ തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്ന പശ്‌ചാത്തലത്തിൽ, സെസ് കുറയ്‌ക്കുമോ എന്നതിൽ അന്തിമ തീരുമാനം ഇന്നറിയാം. ഇന്ധന സെസ് കൂട്ടുമോ കുറയ്‌ക്കുമോ എന്നത് സംബന്ധിച്ച് ധനമന്ത്രി കെഎൻ...
മമ്മൂട്ടിയുടെ ‘ക്രിസ്‌റ്റഫർ’ റിലീസ്; സംവിധായകനെ കരുവാക്കി വ്യാജപ്രചരണം
കൊച്ചി: നാളെ തിയേറ്ററുകളിലെത്തുന്ന 'ക്രിസ്‌റ്റഫർ' സിനിമയുടെ പരാജയം ലക്ഷ്യമിട്ട് വ്യാജപ്രചരണം. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കുന്നതിന് വിലക്കേർപ്പെടുത്തി എന്ന രീതിയിലാണ് പ്രചരണം. ഇതു സിനിമയെ തകർക്കാൻ ഉദ്ദേശിച്ചാണെന്നും വാർത്ത തികച്ചും വ്യാജമാണെന്നും ബി...
‘സ്‌കൂൾ ആരോഗ്യ പരിപാടി’; കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ, 'സ്‌കൂൾ ആരോഗ്യ പരിപാടി' ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക ആരോഗ്യ വികസനത്തിനായാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ്,...
സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചുള്ള പുതുക്കിയ താരിഫ് ജല അതോറിറ്റി പുറത്തിറക്കി. ഗാർഹിക ഉപഭോക്‌താക്കൾക്ക് മിനിമം 50 മുതൽ 550 വരെ വില കൂടും. മിനിമം നിരക്ക് 22.05 രൂപയിൽ നിന്നും 72.05...
കഴിഞ്ഞ വർഷം കേരളം സന്ദർശിച്ചത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ
തിരുവനന്തപുരം: കോവിഡ് വ്യാപന പ്രതിസന്ധികൾ മറികടന്ന് കേരളത്തിലെ ടൂറിസം മേഖലകൾ വീണ്ടും സജീവമായി. ആഭ്യന്തര സഞ്ചാരികളുടെ സന്ദർശനത്തിൽ കേരളം കഴിഞ്ഞ വർഷം സർവകലാശാല റെക്കോർഡിൽ എത്തിയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ്...







































