അബ്‌ദുറഹ്‌മാൻ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്: പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
‘മന്ത്രിയുടെ...
വിഴിഞ്ഞം ആക്രമണം: കേന്ദ്ര അന്വേഷണ ഏജൻസി തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിൽ എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി, ഇതിനായി എൻഐഎ ഉദ്യോഗസ്‌ഥർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
വിഴിഞ്ഞം പൊലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ, കേരള പോലീസിനെ നേരിട്ട് ഇടപെടുത്താതെ സ്വന്തംനിലക്കാണ്...
പെൺകുട്ടികളുടെ ഹോസ്‌റ്റലിലെ രാത്രികാല നിയന്ത്രണം ലിംഗവിവേചനമാണ്; ഹൈക്കോടതി
കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണം ആണധികാര വ്യവസ്‌ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം.
സുരക്ഷയുടെ പേരില്‍ വിദ്യാർഥിനികൾ ക്യാമ്പസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് ഭരണകൂടം...
പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും; രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. വ്യക്‌തികളല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കി എല്ലാവരും പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും ഇദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. കോണ്‍ഗ്രസില്‍...
വഴിഞ്ഞം ‘സീ പോർട്ട് കമ്പനി’ സെമിനാർ: മുഖ്യമന്ത്രി ഓൺലൈനായി പോലും പങ്കെടുത്തില്ല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ ആവശ്യകത പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സീ പോർട്ട് കമ്പനി മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പോലും പങ്കെടുത്തില്ല. വിഴിഞ്ഞം സമരം സംഘർഷമായ പാശ്‌ചാത്തലത്തിലാണ്...
ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ചു; സിൽവർ ലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ തുടർന്നുള്ള നടപടികൾ മരവിപ്പിച്ച് സംസ്‌ഥാന സർക്കാർ. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർനടപടികൾ ഉണ്ടാവുക. സാമൂഹിക ആഘാത പഠനത്തിനുള്ള പുതിയ വിജ്‌ഞാപനവും കേന്ദ്ര...
സമരക്കാർക്ക് സ്വന്തം നിയമം; വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം- ഹൈക്കോടതി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വലിയ ക്രമസമാധാന പ്രശ്‌നം നിലനിൽക്കുന്നുവെന്ന് ഹൈക്കോടതി. സമരക്കാർക്ക് സ്വന്തം നിയമമാണ്. സർക്കാരിനും കോടതിക്കും പോലീസിനുമെതിരെ യുദ്ധമാണ് നടക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽ നിന്നും സംരക്ഷണം തേടി...
വനിതാ ഡോക്‌ടറെ മർദ്ദിച്ച സംഭവം: പ്രതിയുടെ അറസ്‌റ്റ് ഇന്ന്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്‌ടർക്ക് മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ ഇന്ന് അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ്. മരണപ്പെട്ട യുവതിയുടെ ഭർത്താവ് കൊല്ലം ടിബി ജങ്ഷൻ പുതുമനയിൽ സെന്തിൽ കുമാറിനെയാണ് അറസ്‌റ്റ് ചെയ്യുക. സംഭവത്തിൽ...








































