വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം; അദാനിയുടെ ഹരജി ഹൈക്കോടതിയിൽ
തിരുവനന്തപുരം: സമരത്തിനിടെ ഉണ്ടായ കനത്ത സംഘർഷത്തെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെയാണ് സർവകക്ഷി യോഗം ചേരുന്നത്. രാവിലെ എട്ടരക്ക് തീരനിവാസികളുമായും പത്തരക്ക് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്‌ടറുമായും ചർച്ച...
സിപിഎം സമരത്തിൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കുമോ? -വിഡി സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍, സംഭവസ്‌ഥലത്ത് ഇല്ലാതിരുന്ന ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്‌താൽ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും...
പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയെന്ന് ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്‌ച ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പോലീസ് കേസെടുത്തതിൽ രൂക്ഷ പ്രതികരണവുമായി ലത്തീൻ അതിരൂപത.
ചരിത്രത്തിലെ...
വനിതാ ഡോക്‌ടറെ ചവിട്ടിവീഴ്‌ത്തിയ സംഭവം: പ്രതിയെ അറസ്‌റ്റ് ചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ
തിരുവനന്തപുരം: മെഡിക്കല്‍ കോളെജിലെ വനിതാ ഡോക്‌ടർക്ക് മര്‍ദനമേറ്റ സംഭവത്തിൽ പ്രതിയെ അറസ്‌റ്റുചെയ്യുംവരെ സമരമെന്ന് ഡോക്‌ടർമാർ. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്‌ടറെയാണ് രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്‌ത്തിയത്. ന്യൂറോ ഐസിയുവില്‍...
കടപ്പത്രം കൊണ്ട് സർക്കാരിന് മുന്നോട്ടു പോകാനാകില്ല; കോൺഗ്രസ് കോണ്‍ക്ളേവിൽ ശശി തരൂർ
കൊച്ചി: വരുമാനമുയർത്താതെ കടപ്പത്രം കൊണ്ടു മാത്രം ഒരു സർക്കാരിനും മുന്നോട്ടു പോകാനാകില്ലെന്ന് ശശി തരൂർ. കൊച്ചിയിൽ നടന്ന പ്രൊഫഷണൽ കോൺഗ്രസ് കോണ്‍ക്ളേവിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
'കടത്തിൽ മുങ്ങിത്താഴുന്ന സംസ്‌ഥാന സർക്കാർ...
വിഴിഞ്ഞംസമരം: നഷ്‍ടം 200കോടി; ലത്തീൻ സഭയിൽ നിന്ന് ഈടാക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രഖ്യാപിക്കുമ്പോൾ സർക്കാർ കടുത്ത നിലപാടുമായി സമരക്കാരെ നേരിടാനുള്ള കുരുക്കുകൾ മുറുക്കുന്നു.
സമരം ഇന്ന് 104ആം ദിനം പൂർത്തീകരിക്കുമ്പോൾ സമരക്കാരെ നിയമത്തിന്റെ സാധ്യതകൾ പരമാവധി...
കുട്ടികള്‍ക്ക് സ്വകാര്യതയുള്ള ‘ലഹരി വിമുക്‌തി’ ചികിൽസ ഉറപ്പ് വരുത്തണം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കുട്ടികളുടെ ഭാവി മുന്നിൽകണ്ടും, അവരുടെ സ്വകാര്യത ഉറപ്പ് നൽകിയുമുള്ള 'ലഹരി വിമുക്‌തി' ചികിൽസ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
'മുതിര്‍ന്നവര്‍ക്കായുള്ള ലഹരി വിമുക്‌തി ക്ളിനിക്കുകളേക്കാൾ സുരക്ഷയും സ്വകാര്യതയും ഇത്തരം...
പ്രൊഫഷണലുകളുടെ കൂട്ടായ്‌മ പ്രതീക്ഷ നൽകുന്നു: കെ. സുധാകരൻ
കൊച്ചി: പ്രൊഫഷണലുകളുടെ കൂട്ടായ്‌മ പ്രതീക്ഷ നൽകുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രൊഫഷണലുകൾ രാഷ്‌ട്രീയത്തിൽ ഇടപെടുന്നത് നല്ലതാണെന്ന് കോൺഗ്രസ് കരുതുന്നതായും വിവിധ വിഷയങ്ങളിൽ ഇടപെട്ട് ജനത്തെ ബോധവൽകരിക്കാൻ പ്രൊഫഷണൽ കോൺഗ്രസിന് കഴിഞ്ഞതായും കെ....








































