ലൈംഗികാതിക്രമം; എഴുത്തുകാരിക്ക് 5.63 മില്യൻ ഡോളർ നഷ്‌ടപരിഹാരം നൽകി ട്രംപ്
വാഷിങ്ടൻ: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരിയായ ഇ ജീൻ കരോളിന് നഷ്‌ടപരിഹാര തുക കൈമാറി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കോടതി ഉത്തരവിനെ തുടർന്ന് 5.63 മില്യൻ ഡോളറാണ് (ഏകദേശം 47 കോടിയിലധികം) നൽകിയത്.
കോടതി...
അതിവേഗ റെയിൽ; ഡിഎംആർസി റിപ്പോർട് അപൂർണം, പദ്ധതി ഉടനില്ല
തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി വിശദമായി പഠിച്ചതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ, ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കില്ല. ഡെൽഹി മെട്രോ റയിൽ കോർപ്പറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട്...
‘മൂന്നുകോടി തന്നാൽ മന്ത്രിയാക്കാം’; എംഎൽഎക്ക് വ്യാജ ഫോൺകോൾ, പരാതി
കോഴിക്കോട്: മൂന്നുകോടി രൂപ തന്നാൽ മന്ത്രിയാക്കാം എന്ന വ്യാജ ഫോൺകോൾ വിഷയത്തിൽ സൈബർ സെൽ പോലീസിൽ പരാതി നൽകി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണൻ. സൈബർ തട്ടിപ്പിന് ശ്രമിച്ചെന്നാണ് പരാതി. എംഎൽഎയുടെ പരാതിയിൽ...
ഇന്ത്യ-യുകെ വ്യാപാരക്കരാർ ഇന്നുമുതൽ; സാധനങ്ങൾക്ക് വില കുറയും
ന്യൂഡെൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാർ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ.
ബ്രിട്ടനിൽ നിന്ന് വരുന്ന...
ഫ്രഞ്ച് കോട്ടയെ തകർത്ത് സ്‌പെയിൻ ഫൈനലിൽ; എതിരാളിയെ നാളെ അറിയാം
ഡാലസ്: 2026 ഫിഫ ലോകകപ്പ് സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ ഫൈനലിൽ. 2010ൽ ചാംപ്യൻമാരായ ശേഷം ഇതാദ്യമായാണ് സ്‌പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. ഇംഗ്ളണ്ട്- അർജന്റീന രണ്ടാം...
സോയൂസ് 2.1 എ കുതിച്ചുയർന്നു; ചരിത്രം കുറിക്കാൻ അനിൽ, കേരളത്തിന് അഭിമാനം
ന്യൂയോർക്ക്: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങൾക്കായി ഡോ. അനിൽ മേനോനും സംഘവും യാത്ര തിരിച്ചു. ഇന്ത്യൻ സമയം 8.17ന് കസാക്കിസ്‌ഥാനിലെ ബൈക്കോനൂർ കോസ്‌മാഡ്രാമിൽ നിന്ന് സോയൂസ് എംഎസ് 29...
കോറോ ഹെൽത്തിലെ പിരിച്ചുവിട്ട ജീവനക്കാരെ ജി-ടെക് ഏറ്റെടുക്കും; വ്യവസായ മന്ത്രി
തിരുവനന്തപുരം: യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ നിർണായക ഇടപെടൽ നടത്തി വ്യവസായ മന്ത്രി...
അഭിമന്യു കൊലക്കേസ്; വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും...








































