സംസ്ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത
തിരുവനന്തപുരം: കടുത്ത എതിർപ്പിനെ തുടർന്ന് ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആലോചിച്ച് വരികയാണ്. രണ്ടു രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും...
മുഖ്യമന്ത്രി-ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി; ‘കോഴ’ വിവാദ പശ്ചാത്തലത്തിലെന്ന് സൂചന
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചാണ് 40 മിനിറ്റോളം നീണ്ടുനിന്ന...
യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂൺ; ദിശ തെറ്റിവന്ന എയർബലൂണെന്ന് ചൈന
ബെയ്ജിങ്: യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിന് പിന്നാലെ, വിശദീകരണവുമായി ചൈന രംഗത്തെത്തി. കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റു ശാസ്ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ...
ഗവർണർക്കെതിരെ പരസ്യപ്രതികരണം; ബിജെപി ബംഗാൾ നേതാക്കൾക്ക് അന്ത്യശാസനം
കൊൽക്കത്ത: ബിജെപി പശ്ചിമ ബംഗാൾ നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം. ഗവർണർ സിവി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടാതെ, രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും വിലക്കി. ഗവർണർ മമത...
സംസ്ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; കോൺഗ്രസ് കരിദിനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരവുമായി പ്രതിപക്ഷം. ജനവിരുദ്ധ ബജറ്റിനും നികുതി കൊള്ളയ്ക്കുമെതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഇന്ന് നടക്കുന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് വിഡി...
ബജറ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ പ്രത്യേക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം. അടുത്ത ദിവസം യുഡിഎഫ് യോഗം ചേർന്ന് സമരപരിപാടികൾ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി സർക്കാരിനെതിരായ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കെപിസിസി ഭാരവാഹി യോഗം ചേർന്നു....
വന്ദേഭാരത് എക്സ്പ്രസ്; കേരളത്തിൽ വൈകാതെ എത്തും- റെയിൽവേ മന്ത്രി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കർണാടകത്തിലും തമിഴ്നാട്ടിലും നൽകിയ വന്ദേഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലും എത്തുമെന്നാണ് റെയിൽവെ...
ബിബിസി ഡോക്യുമെന്ററി വിലക്ക്; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ബിബിസി ഡോക്യുമെന്ററി വിലക്കിന് എതിരായ ഹരജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററി വിലക്കാൻ ഇടയാക്കിയ യഥാർഥ രേഖകൾ കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം കേന്ദ്രം മറുപടി പറയണമെന്നാണ് സുപ്രീം കോടതിയുടെ...








































