ഡോക്യുമെന്ററിയില്‍ നിന്ന് വനിതകളെ ഒഴിവാക്കിയത് ചോദ്യം ചെയ്‌ത് നൂര്‍ബിന റഷീദ്
വയനാട്: വനിതാ ലീഗിന്റെ വളർച്ചക്ക് പിന്തുണ നല്‍കിയ വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാവ് പികെ അബൂബക്കറിന്റെ രാഷ്‌ട്രീയ ജീവിതം ഡോക്യുമെന്ററി ആക്കിയപ്പോൾ അതിൽ നിന്ന് വനിതകളെ ഒഴിവാക്കിയതിൽ പരസ്യ പ്രതികരണവുമായി ലീഗ് ദേശീയ...
പാലക്കാട് സ്വദേശി 60 കോടിയുടെ മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ അറസ്‌റ്റിൽ
കൊച്ചി: 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ എന്ന മയക്കുമരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ അറസ്‌റ്റിൽ. സിംബാവേയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ ഇയാൾ ഡെൽഹിയിലേക്ക് പോകാനായി ടിക്കറ്റ്...
ജാമ്യം റദ്ദാക്കിയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; കോടതിയോട് പ്രതിഭാഗം അഭിഭാഷകന്‍
പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് 27 വയസായ മധുവിനെ മർദ്ദിച്ചു കൊന്നകേസിൽ പ്രതികളായവരുടെ ജാമ്യം റദ്ദാക്കിയാൽ വിചാരണ ജഡ്‌ജി ഉത്തരം പറയേണ്ടി വരുമെന്നും മാദ്ധ്യമങ്ങളിൽ ജഡ്‌ജിയുടെ പടം ഉള്‍പ്പെടെ മോശം വാര്‍ത്തകര്‍ വരുമെന്നും അഭിഭാഷകന്‍...
വൈസ് ചാൻസ്‌ലർ പാര്‍ട്ടി കേഡറെ പോലെ പെരുമാറുന്നു; ഗവർണർ
കണ്ണൂർ: സർവകലാശാല വൈസ് ചാൻസ്‌ലർക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിപിഎം പാര്‍ട്ടി കേഡറെ പോലെയാണ് വൈസ് ചാൻസ്‌ലർ പെരുമാറുന്നതെന്നും പദവിക്ക് യോജിച്ച രീതിക്കല്ല വിസിയുടെ പെരുമാറ്റമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍...
ഷാജഹാന്റെ കൊലപാതകം; പ്രതികൾ ബിജെപി അനുഭാവികളെന്ന് പോലീസ് റിപ്പോർട്
പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് സെക്രട്ടറിയുമായ എസ് ഷാജഹാനെ (47) വധിച്ച കേസിൽ അറസ്‌റ്റിലായ നാല് പ്രതികളെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ...
മകന് നേരെ കത്തി വീശി ബസ് ഡ്രൈവർ, കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണ് മരിച്ചു; അറസ്‌റ്റ്
കൊച്ചി: ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പറവൂരിൽ യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപിച്ച സംഭവത്തിൽ ബസ് ജീവനക്കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവർ ചെറായി സ്വദേശി ടിന്റു...
അത്യാധുനിക ആയുധങ്ങളുമായി ബോട്ട്, മഹാരാഷ്‌ട്രയിൽ അതീവ ജാഗ്രത
മുംബൈ: എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി റായ്‌ഗഡ് കടൽ തീരത്ത് ബോട്ട് കണ്ടെത്തിയതോടെ മഹാരാഷ്‌ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഓസ്ട്രേലിയൻ നിർമിത ബോട്ടാണ് ഇതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന...
24 മണിക്കൂറിനിടെ രാജ്യത്ത് ആയിരത്തിലധികം കോവിഡ് കേസുകൾ; ബൂസ്‌റ്റർ ഡോസ് അനിവാര്യം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായാണ് സൂചന. ഡൽഹിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിൽ ആയിരത്തിലധികം രോഗികളാണുള്ളത്. 19 ശതമാനത്തിന് മുകളിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആയിരത്തിന് മുകളിലാണ് ഡെൽഹിയിലെ പ്രതിദിന...








































