ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രി, പെരിയാറിൽ ജലനിരപ്പ് ഉയരില്ല
തൊടുപുഴ: ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നത് പോലെ രാവിലെ പത്ത് മണിയോടെ തുറന്നത്. ഈ...
യുഎപിഎ തടവുകാരൻ ഇബ്രാഹിമിന്റെ ജാമ്യം; ഹരജി തള്ളി സുപ്രീംകോടതി
ന്യൂഡെൽഹി: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയായിരുന്ന മേപ്പാടി സ്വദേശി എൻകെ ഇബ്രാഹിമിന് ജാമ്യം അനുവദിച്ചതിന് എതിരായ എൻഐഎ നൽകിയ ഹരജിയാണ് ജസ്‌റ്റിസുമാരായ അജയ് രസ്‌തോഗി,...
ശൂന്യവേതനാവധി അഞ്ച് വർഷം മാത്രം; വിജ്‌ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് സേവന കാലയളവിൽ എടുക്കാൻ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വർഷത്തിൽ നിന്ന് അഞ്ച് വർഷമാക്കി ചുരുക്കി ചട്ടങ്ങൾ ഭേദഗതി ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് 2020ൽ ഇറങ്ങിയെങ്കിലും...
നാല് വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞുകൊന്നു; അമ്മ അറസ്‌റ്റിൽ
ബെംഗളൂരു: നാല് വയസുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റിൽ. ദന്തഡോക്‌ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പോലീസ്...
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് തുടങ്ങി ; ധൻകർ, മാർഗരറ്റ് ആൽവ നേർക്കുനേർ
ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്. ജഗ്‌ദീപ് ധൻകർ (എൻഡിഎ), മാർഗരറ്റ് ആൽവ (പ്രതിപക്ഷം) എന്നിവരാണ് മൽസര രംഗത്തുള്ളത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് വോട്ട് ചെയ്യുന്നത്. ഇരുസഭകളിലെയും എംപിമാരുടെ അംഗബലം കണക്കിലെടുക്കുമ്പോൾ ഭരണപക്ഷമായ...
മാസ്‌കും സാനിറ്റൈസറുമില്ലാതെ പുറത്തിറങ്ങേണ്ട; നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി സർക്കാർ. കോവിഡ് നേരിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. എല്ലാ പൊതുസ്‌ഥലങ്ങളിലും ജോലി സ്‌ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. എല്ലാ സ്‌ഥാപനങ്ങളും തിയേറ്ററുകളും ചടങ്ങുകളുടെ...
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; റെഡ് അലർട്
ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2382.53 അടിയാണ് ജലനിരപ്പ്. സംഭരിക്കാവുന്ന പരമാവധി ജലനിരപ്പിന്റെ അളവായ അപ്പർ റൂൾ കർവിൽ എത്തിക്കാൻ ഇനി ഒരു അടി...
മൂന്നാറിൽ ഉരുൾപൊട്ടൽ; തലനാരിഴക്ക് രക്ഷപെട്ടത് 450 ജീവനുകൾ
ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്‌റ്റേറ്റിന് സമീപം വെള്ളിയാഴ്‌ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകള്‍. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്‌തതാണ് വന്‍ ദുരന്തമൊഴിവാക്കിയത്. താഴെ...







































