Sun, Sep 6, 2026
41 C
Dubai

ഇരുനില വീടിന്റെ ഭിത്തി ഇടിഞ്ഞു; 13കാരന് ദാരുണാന്ത്യം, വയോധികന് പരിക്ക്

കൊച്ചി: പെരുമ്പാവൂരിൽ കീഴില്ലം സൗത്ത് പരുത്തിവേലിപ്പടിയിൽ ഇരുനില വീടിന്റെ താഴത്തെ നിലയുടെ ഭിത്തി ഇടിഞ്ഞു താഴ്‌ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുമകൻ...

തമിഴ്‌നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്‌ഥിരീകിരിച്ചു. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം സ്‌ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത്...

മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ വധഭീഷണി; കേസില്ല

തിരുവനന്തപുരം: കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു വധഭീഷണി മുഴക്കിയ സംഭവത്തിൽ കേസ് എടുക്കാത്തത് വാട്സാപ് വഴിയുള്ള ഭീഷണി ആയതിനാലാണെന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. ഭീഷണി സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ചപ്പോൾ...

കെ റെയിലിന് ബദൽ തേടി കേന്ദ്രം; കേരള എംപിമാരുടെ യോഗം വിളിക്കും

ന്യൂഡെൽഹി: കെ റെയിലിന് ബദൽ കണ്ടെത്താനായി കേന്ദ്ര സർക്കാർ കേരള എംപിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ സഭാ സമ്മേളന കാലയളവിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരൻ...

സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതിഷേധം, അറസ്‌റ്റ്‌

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി...

ബഫർ സോൺ; 2019ലെ ഉത്തരവ് തിരുത്തിയേക്കും, മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ബഫർ സോൺ ഉത്തരവ് തിരുത്താൻ കേരളാ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന 2019ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ബഫർ സോണിൽ...

ഇഡിയ്‌ക്കെതിരെ 242 ഹരജികൾ; സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി∙ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത്‌ നൽകിയ ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. ഇഡിക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന കള്ളപ്പണ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ...

കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ...
- Advertisement -