വ്യാജ വാഹനാപകടങ്ങളുടെ മറവിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് തട്ടിപ്പ്; അന്വേഷണം മരവിപ്പിച്ചു
തിരുവനന്തപുരം: വ്യാജ വാഹനാപകടങ്ങളുടെ മറവിലെ ഇൻഷുറൻസ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം മരവിപ്പിച്ച് ക്രൈം ബ്രാഞ്ച്. പോലീസ്- അഭിഭാഷക ബന്ധം വ്യക്‌തമായതോടെയാണ് നടപടി. പ്രതികളാക്കിയ പോലീസുകാരെയും അഭിഭാഷകരെയും അറസ്‌റ്റ് ചെയ്യാൻ നടപടിയായിട്ടില്ല. കൂടുതല്‍ തട്ടിപ്പുകള്‍...
ജാവലിൻ ത്രോ; നീരജ് ചോപ്രക്ക് വെള്ളി, ഇന്ത്യക്ക് ചരിത്രനേട്ടം
ലോക അത്‍ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ വെള്ളി. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 90.46 മീറ്റർ...
രോഗവ്യാപനം കൂടുന്നു; മങ്കി പോക്‌സ് ആഗോളവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: മങ്കി പോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്. മങ്കി പോക്‌സ് അടിയന്തര ആഗോള പൊതുജന...
23 ദിവസം, പ്രതി ഇപ്പോഴും കാണാമറയത്ത്; എകെജി സെന്റർ ആക്രമണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിജിപി അനിൽ കാന്തിന്റേതാണ് ഉത്തരവ്. കേസ് അന്വേഷിച്ചിരുന്നത് പ്രത്യേക പോലീസ് സംഘമാണ്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ്...
500 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനിൽ, കൗണ്ടറുകളിൽ സ്വീകരിക്കില്ല; കെഎസ്‌ഇബി
തിരുവനന്തപുരം: ഉപഭോക്‌താക്കൾക്ക് കെഎസ്‌ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂർണ ഡിജിറ്റൽ വൽകരണത്തിന്റെ ഭാഗമായ ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി...
സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക്; തടസ ഹരജിയുമായി ശിവശങ്കർ
ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹരജിക്കെതിരെ തടസ ഹരജിയുമായി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന്...
യുവതിയെ കെട്ടിയിട്ട് പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി; കൊടുംക്രൂരത
തൃശ്ശൂർ: യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ ഭർത്താവും സുഹൃത്തും അറസ്‌റ്റിലായി. പഴുന്നാന ചെമ്മന്തിട്ട സ്വദേശികളെയാണ് കുന്നംകുളം പോലീസ് അറസ്‌റ്റ് ചെയ്‌തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റുകയും...
നെയ്യാറ്റിൻകര ആശുപത്രിയിൽ വീണ്ടും വീഴ്‌ച; സൂചി ഒടിഞ്ഞ് കുഞ്ഞിന്റെ കാലിൽ തറച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിൽ വീണ്ടും ചികിൽസാ വീഴ്‌ച. കുഞ്ഞിന്റെ കാലിൽ കുത്തിയ സൂചി ഒടിഞ്ഞ് തറച്ചു. ഡ്രിപ് ഇടാൻ കുത്തിയ സൂചിയാണ് ഒടിഞ്ഞ് കയറിയത്. ബുധനാഴ്‌ച പനി ബാധിച്ച് ചികിൽസ തേടി...







































