Mon, Sep 7, 2026
37 C
Dubai

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ 27 വരെ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാൽ,...

ശ്രീനിവാസൻ വധക്കേസ്; പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകനായിരുന്ന ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിൽ പ്രതികള്‍ക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒൻപത് പേർക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ 25 പേരാണ് കേസിൽ അറസ്‌റ്റിലായിട്ടുള്ളത്. എല്ലാവരും എസ്‌ഡിപിഐ പ്രവർത്തകരാണ്. കൊലയാളി സംഘത്തിലുള്ള ഒരാൾ...

400 മീറ്റർ ഹർഡിൽസ്‌; അമേരിക്കയുടെ സിഡ്‌നി മക്‌ളാഫ്‌ലിന് സ്വർണത്തിളക്കം

യൂജിന്‍: ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി അമേരിക്കയുടെ സിഡ്‌നി മക്‌ളാഫ്‌ലിൻ. 50.68 സെക്കന്‍ഡില്‍ മൽസരം പൂര്‍ത്തിയാക്കിയ 22കാരിയായ സിഡ്‌നി, ഒരു മാസം മുൻപ്...

അധ്യാപക റിക്രൂട്ട്മെന്റ്‌ കേസ്; ബംഗാളിൽ മന്ത്രി അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പാർഥ ചാറ്റര്ജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ്‌ ചെയ്‌തു. അധ്യാപക റിക്രൂട്ട്മെന്റ്‌ ക്‌സെയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനെ...

റെയിൽവേ കെട്ടിടത്തിൽ 30കാരിക്ക് കൂട്ടബലാൽസംഗം; ജീവനക്കാർ അറസ്‌റ്റിൽ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഡെൽഹിയിൽ 30കാരി കൂട്ടബലാൽസംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. കേസിൽ റെയിൽവേ ഇലക്‌ട്രിക്കൽ മെയിന്റനൻസ് റൂമിൽ വെച്ചാണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ...

ഓഗസ്‌റ്റിൽ 13 ദിവസം ബാങ്ക് അവധി

അടുത്ത മാസം ഓഗസ്‌റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐ കലണ്ടർ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം...

കെപിസിസി ചിന്തൻ ശിവിരത്തിന് തുടക്കം; മുല്ലപ്പള്ളിയും സുധീരനും പങ്കെടുത്തേക്കില്ല

കോഴിക്കോട്: കോൺഗ്രസിന്റെ നവ സങ്കൽപ് ചിന്തൻ ശിവിരത്തിന് കോഴിക്കോട് തുടക്കമായി. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പതാക ഉയർത്തും. പത്ത് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പരിപാടി ഉൽഘാടനം ചെയ്യും....

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ മാംസാഹാരം തുടരും; ഉത്തരവായി

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. സുപ്രീം കോടതി ഇടക്കാല ഉത്തരവിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. അഡ്‌മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി മാംസാഹാരങ്ങൾ ഒഴിവാക്കിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്ററുടെ തീരുമാനം വലിയ വിവാദങ്ങൾക്ക്...
- Advertisement -