Mon, Sep 7, 2026
35 C
Dubai

നാഷണൽ ഹെറാൾഡ് കേസ്; സോണിയാ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ഇഡി നേരത്തെ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി സമൻസ് അയച്ചിരുന്നു. ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്‌ത്‌ ശേഷം സോണിയയെ...

വധഭീഷണി; ആയുധം കൈവശം വെക്കാൻ അനുമതി തേടി സൽമാൻ ഖാൻ

മുംബൈ: വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാൻ അനുമതി തേടി ബോളിവുഡ് താരം സൽമാൻ ഖാൻ. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സൽമാൻ അപേക്ഷ നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

യുവജനങ്ങളുടെ നിർബന്ധിത സേവനത്തിന് പദ്ധതിയില്ല; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ/...

കാവ്യയെ ഒഴിവാക്കി, മഞ്‌ജു സാക്ഷി; അധിക കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട് നടപടിക്രമങ്ങളിലൂടെ വിചാരണക്കോടതിയിലേക്ക് എത്തും. നടൻ ദിലീപിനെതിരെ തെളിവു നശിപ്പിച്ചു എന്ന വകുപ്പു കൂടി ചേർത്തതും...

തിങ്കളാഴ്‌ച നിശ്‌ചയം മികച്ച മലയാള സിനിമ; അപർണ മികച്ച നടി

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...

ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകാംക്ഷയോടെ സിനിമാലോകം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...

സാമ്പത്തിക ക്രമക്കേട്; മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ലഫ്‌റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ശുപാർശ ചെയ്‌തത്‌. സംസ്‌ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന്...

പത്രം നിരോധിക്കുക പാർട്ടി നിലപാടല്ല; ജലീലിനെ തള്ളി കോടിയേരി

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരേ മന്ത്രിയായിരുന്ന കെടി ജലീല്‍ കത്തയച്ചത് പാര്‍ട്ടി അറിഞ്ഞല്ലന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പത്രം നിരോധിക്കുക പാര്‍ട്ടി നിലപാടല്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമം പത്രം...
- Advertisement -