കോവിഡ് വ്യാപനം; ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം
ന്യൂഡെൽഹി: ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ചൊവ്വാഴ്ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ, ആശുപത്രികളിൽ ഓക്സിജന്റെയും പ്രവർത്തനക്ഷമമായ ജീവൻരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാൻ...
വടകരയിൽ വ്യാപാരിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു
കോഴിക്കോട്: വടകരയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ പലചരക്ക് കട നടത്തുന്ന പുതിയാപ്പ സ്വദേശി രാജൻ(62) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ്...
സാമ്പത്തിക ആരോപണം; പിബി പരിശോധിച്ചേക്കും- പ്രതികരിക്കാതെ നേതാക്കൾ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ വിവാദം കത്തുന്നു. ജയരാജന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ പരിശോധിക്കും. നാളെയും മറ്റന്നാളുമാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്. മുൻകൂട്ടി...
നീലേശ്വരം താലൂക്ക്: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി
കാസർഗോഡ്: നീലേശ്വരം താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ വികസന സമിതിക്ക് വേണ്ടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം പ്രിൻസിപ്പൾ റിപ്പോർട്ടറുമായ റാശിദ് പൂമാടം പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം...
കോർപറേഷൻ കത്ത് വിവാദം; അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം
തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് സിപിഐഎം. സി ജയൻ ബാബു, ഡികെ മുരളി, ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും....
സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ഇനി മുതൽ ശനിയാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഇനി മുതൽ ശനിയാഴ്ചകളിലും അവധി. നിലവിൽ ആഴ്ചയിൽ ആറ് ദിവസങ്ങളിലും വിഎച്ച്എസ്ഇ ക്ളാസുകൾ അധ്യയനം നടക്കുന്നുണ്ട്. ഇപ്പോൾ ശനിയാഴ്ച അവധി നൽകി കൊണ്ടാണ് അധ്യയന...
ജോഡോ യാത്രയിൽ അണിചേർന്ന് കമൽ ഹാസൻ; രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമെന്ന് താരം
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ജോഡോ യാത്ര രാജ്യതലസ്ഥാനമായ ഡെൽഹിയിലേക്ക് കടന്നിരിക്കുകയാണ്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര...
അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും, ജയരാജനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സിപിഐഎം സംസ്ഥാന സമിതിയിൽ പി...








































