ചെള്ള് പനി; തിരുവനന്തപുരത്ത് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു
തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഏഴാം ക്‌ളാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്എസ്‌എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്- ശുഭ ദമ്പതികളുടെ മകനാണ് നാലു ദിവസം...
മധു വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ്...
കള്ളാക്കുറിച്ചി ആത്‍മഹത്യ; റീ പോസ്‌റ്റുമോർട്ടത്തിന് അനുമതി
ചെന്നൈ: തമിഴ്‌നാട് കള്ളാക്കുറിച്ചിയിൽ പ്ളസ് ടു വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ റീ പോസ്‌റ്റുമോർട്ടം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് തമിഴ്‌നാട് ഹൈക്കോടതി. വിദഗ്‌ധരുടെ സാന്നിധ്യത്തിൽ ഉടൻ റീ- പോസ്‌റ്റുമോർട്ടം നടത്തി മൃതദേഹം...
മധ്യപ്രദേശിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ഇൻഡോർ: മധ്യപ്രദേശിലെ ധർ ജില്ലയിൽ ബസ് നർമദ നദിയിലേക്ക് വീണ് 13 പേർ മരിച്ചു. 15 യാത്രക്കാരെ രക്ഷപ്പെടുത്തി. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെ ആയിരുന്നു അപകടം. മഹാരാഷ്‌ട്രയിലേക്ക്...
വിമാനത്തിനുള്ളിലെ പ്രതിഷേധം; കെഎസ് ശബരീനാഥിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മുൻ എംഎൽഎ കെഎസ് ശബരീനാഥിനെ പോലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് ശംഖുമുഖം അസി.കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് കെഎസ്...
ന്യൂനമർദ്ദം ദുർബലമായി; കേരളത്തിൽ 20 വരെ മഴ തുടരും
തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം വടക്കൻ അറബിക്കടലിൽ ശക്‌തി കൂടിയ ന്യൂനമർദ്ദമായി ദുർബലമായതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
വിദർഭക്ക് മുകളിൽ മറ്റൊരു...
വിമാനത്തിനുള്ളിലെ പ്രതിഷേധം; ഇപി ജയരാജന് മൂന്നാഴ്‌ചത്തെ യാത്രാവിലക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജന് മൂന്നാഴ്‌ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് രണ്ടാഴ്‌ചത്തേക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ വിമാനത്തിലാണ്...
പണം കൈപ്പറ്റി വഞ്ചിച്ചു; ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
പാലക്കാട്: സിനിമാ താരങ്ങളായ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഇരുവർക്കുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് കേസ്.
2018ൽ...








































