Tue, Sep 8, 2026
37 C
Dubai

സ്‌കൂളിന് മുന്നിലെ ബസ് സ്‌റ്റോപ്പിൽ പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി അസ്‌ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്‌ലഹ ബസ് കയറുന്നതിനായി...

പാക് മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ; പ്രതികരിച്ച് ഹമീദ് അൻസാരി

ന്യൂഡെൽഹി: താൻ ഉപരാഷ്‌ട്രപതിയായിരിക്കെ പാകിസ്‌ഥാൻ മാദ്ധ്യമ പ്രവർത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന ബിജെപി ആരോപണത്തിന് എതിരെ ഹമീദ് അൻസാരി. മാദ്ധ്യമങ്ങളിലൂടെയും ബിജെപിയുടെ ഔദ്യോഗിക വക്‌താവ്‌ മുഖേനയും തനിക്കെതിരെ വ്യക്‌തിപരമായ വ്യാജ ആരോപണങ്ങൾ പടച്ചുവിട്ടിരിക്കുകയാണെന്ന് അൻസാരി...

75 ദിവസത്തെ പ്രത്യേക യജ്‌ഞം; എല്ലാവർക്കും സൗജന്യ കോവിഡ് ബൂസ്‌റ്റർ ഡോസ്

ന്യൂഡെൽഹി: വെള്ളിയാഴ്‌ച മുതൽ അടുത്ത 75 ദിവസം പ്രായപൂർത്തിയായ എല്ലാ പൗരൻമാർക്കും കോവിഡ് വൈറസ് വാക്‌സിന്റെ സൗജന്യ ബൂസ്‌റ്റർ ഡോസുകൾ നൽകുമെന്ന് കേന്ദ്ര സർക്കാർ. പ്രത്യേക വാക്‌സിനേഷൻ യജ്‌ഞത്തിലൂടെ സർക്കാർ കേന്ദ്രങ്ങൾ വഴി...

മരുന്ന് പ്രതിസന്ധിയെന്ന പ്രചാരണം അടിസ്‌ഥാന രഹിതം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്‌ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടി പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്‌തു. മരുന്ന് ലഭ്യത...

പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവം; മാതാപിതാക്കൾ അറസ്‌റ്റിൽ

പാലക്കാട്: പോക്‌സോ കേസ് അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാതാപിതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. രണ്ട് ദിവസം മുമ്പാണ് കേസിലെ പ്രതിയും കുട്ടിയുടെ പിതാവും മാതാവും ചേർന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. തുടർന്ന് പോലീസ് നടത്തിയ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന മൂന്ന് തവണ മാറിയെന്ന് ഫോറൻസിക് പരിശോധനാഫലം. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാർഡ് തുറന്നുപരിശോധിച്ചു എന്നാണ്...

ആശുപത്രി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ട് മരണം

തിരുവനന്തപുരം: തലസ്‌ഥാനത്ത് മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ, ഷിബു എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗ്‌ഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിടത്തിനുള്ള നിർമാണ ജോലിയിലായിരുന്നു...

രാഷ്‌ട്രീയത്തേക്കാൾ വലുത് രാഷ്‌ട്രമാണ്, ഇയാളെ കണ്ട് പഠിക്കണം; മേജർ രവി

കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകക്ക് സല്യൂട്ട് നൽകിയ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസുകാരനായ അമല്‍ ടികെയെ അഭിനന്ദിച്ച് മേജർ രവി. ഫേസ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. ''ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ...
- Advertisement -