ജയിൽചാടിയ പ്രതി മരത്തിൽ കയറി; വലയിൽ വീഴ്‌ത്തി പോലീസ്
തിരുവനന്തപുരം: മണിക്കൂറുകളോളം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയില്‍ നിര്‍ത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന സുഭാഷ് വൈകീട്ട് നാലരയോടെ ജയില്‍ ഉദ്യോഗസ്‌ഥരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമുവിനെ പിന്തുണച്ച് ഉദ്ധവ് താക്കറെ
മുംബൈ: രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്‌ഥാനാർഥിയായ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ തീരുമാനം. ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം....
എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ്; പുതിയ പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കെഎസ്ആർടിസി എയർ-റെയിൽ സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്‌റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്‌റ്റേഷനിൽ നിന്നും,...
സജി ചെറിയാന്റെ പ്രസംഗം; മുഴുവൻ വീഡിയോയും കോടതിയിൽ ഹാജരാക്കുമെന്ന് ബിജെപി
കൊച്ചി: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിയിൽ ഏല്‍പ്പിക്കുമെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ഈ തെളിവുകള്‍ കോടതിയിലെത്തിയാല്‍ സജി ചെറിയാന് എംഎല്‍എ സ്‌ഥാനവും രാജിവെക്കേണ്ടി...
രണ്ടാം ദിവസവും നഷ്‌ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ അവസാനിച്ചു. ഓട്ടോ, ഐടി, എഫ്എംസിജി, മെറ്റൽ ഓഹരികൾക്ക് മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. സെൻസെക്‌സ് 8 പോയിന്റ് ഇടിഞ്ഞ് 53,018ലും നിഫ്റ്റി 18 പോയിന്റ്...
ഇളവില്ല, ഡിഎൻഎ പരിശോധനക്ക് വിധേയനാകണം; മലയാളി വിമുക്‌ത ഭടനോട് സുപ്രീം കോടതി
ന്യൂഡെൽഹി: പിതൃത്വം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കുന്നതിന് ഡിഎന്‍എ പരിശോധനക്ക് വിധേയനാകണമെന്ന കോടതി ഉത്തരവിനെതിരെ വിമുക്‌ത ഭടന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സ്വകാര്യതയുടെ പേരില്‍ ഡിഎന്‍എ പരിശോധനയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന്...
ശരണ്യയുടെ ആത്‍മഹത്യ; ബിജെപി നേതാവിനെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ
പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പില്‍ പരാമർശിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രജീവിനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും...
ശ്രീലങ്കയിലേക്ക് സൈന്യത്തെ അയക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യ
ന്യൂഡെൽഹി: ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഇത്തരത്തില്‍ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്‌ഥാന രഹിതമാണെന്ന് ഹൈക്കമ്മീഷന്‍ ട്വീറ്റ് ചെയ്‌തു....








































