അറസ്‌റ്റ് അവസാന മാർഗം, ജാമ്യ നിയമം വേണം; സുപ്രീം കോടതി
ന്യൂഡെൽഹി: അറസ്‌റ്റ് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കടുത്ത നടപടിയാണെന്നും അത് മിതമായി ഉപയോഗിക്കണമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ക്കും കീഴ്‌ക്കോടതികള്‍ക്കും സുപ്രധാന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നു കോടതി. ജാമ്യം അനുവദിക്കുന്നത്...
ദേശീയ ചിഹ്‌നത്തിന് അപമാനം; പുതിയ അശോക സ്‌തംഭത്തിൽ വിമർശനവുമായി ടിഎംസി നേതാക്കൾ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അനാച്ഛാദനം ചെയ്‌ത പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ അശോക സ്‌തംഭത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ‘ആക്രമണാത്‌മകവും’ ‘ആനുപാതികമല്ലാത്തതുമായ’ സാദൃശ്യം സ്‌ഥാപിച്ച് മോദി സർക്കാർ ദേശീയ ചിഹ്‌നത്തെ...
ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്‌തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്‌ത്രജ്‌ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ്...
ഗുജറാത്തിൽ പ്രളയം രൂക്ഷം; ഒരു ദിവസത്തിനിടെ 7 മരണം
അഹമ്മദാബാദ്: പ്രളയത്തിൽ മുങ്ങി തെക്കൻ ഗുജറാത്തിലെ ജില്ലകൾ. 24 മണിക്കൂറിനിടെ ഏഴ് പേർ മഴക്കെടുതിയിൽ മരിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌ഥിതി വിലയിരുത്തി. മഹാരാഷ്‌ട്രയിലും മഴക്കെടുതിയിൽ വൻ നാശ...
സ്വർണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷത്തിന്റെ സബ്‌മിഷൻ; അനുമതി നിഷേധിച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൊണ്ട് വന്ന സബ്‌മിഷന് സ്‌പീക്കർ അനുമതി നിഷേധിച്ചു. മന്ത്രി പി രാജീവ് ഉന്നയിച്ച ക്രമ പ്രശ്‌നം അംഗീകരിച്ചായിരുന്നു സ്‌പീക്കറുടെ നടപടി....
നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ശ്രീലേഖയ്‌ക്ക് എതിരെ അന്വേഷണം തുടങ്ങി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. തൃശൂര്‍ റൂറല്‍ എസ്‌പി ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനായി അഡീഷണല്‍ എസിപി...
ചിന്തൻ ശിവിരിലെ പീഡനം സഭയിലുന്നയിച്ച് കെ ശാന്തകുമാരി; ഇല്ലാത്ത പരാതിയെന്ന് പിസി വിഷ്‌ണുനാഥ്
തിരുവനന്തപുരം: പാലക്കാട് സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്‌ഥാന ക്യാമ്പിലെ പീഡന പരാതി നിയമ സഭയിൽ ഉന്നയിച്ച് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി. പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പരാതി കെ ശാന്തകുമാരി എംഎൽഎ സഭയിൽ...
വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്‌ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി...








































