Tue, Sep 8, 2026
35 C
Dubai

എസ്എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി ആര്‍ഷോക്ക് ജാമ്യമില്ല

കൊച്ചി: എസ്എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിദ്യാർഥിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജില്ലാ കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം...

മധ്യപ്രദേശിൽ 7 വയസുകാരനെ മുതല വിഴുങ്ങി

ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം മുതലക്ക് ആക്രമിക്കാൻ ആകുമെങ്കിലും...

‘കൊമ്പന്റെ’ മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം; നടപടിയുമായി പോലീസ്

കൊല്ലം: ടൂറിന് പുറപ്പെടുന്നതിന് മുന്‍പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ‘കൊമ്പന്‍’ ബസ് ഉടമകള്‍ക്കെതിരെ നടപടിയുമായി പോലീസ്. ബസുടമകളും ഡ്രൈവര്‍മാരുമടക്കം നാല് പേര്‍ക്കെതിരെയാണ് കൊല്ലം അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരിക്കുന്നത്. നിയമലംഘനം നടത്തുന്ന...

സംരക്ഷിത മേഖല തീരുമാനം പുനഃപരിശോധിക്കും; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകും

തിരുവനന്തപുരം: ബഫര്‍സോണിൽ തിരുത്തലിന് സംസ്‌ഥാന സർക്കാർ നീക്കം തുടങ്ങി. സംരക്ഷിത മേഖല ഒരു കിലോമീറ്റർ ആക്കിയ 2019ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറെന്ന് വനംമന്ത്രി നിയമസഭയിൽ അറിയിച്ചു. സുപ്രീം കോടതിയിൽ തിരുത്തൽ ഹരജി...

‘രാജക്ക് യാത്രാമൊഴി’; രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്ന് ചത്തു

കൊൽക്കത്ത: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവകളിലൊന്നായ രാജ ചത്തു. ബംഗാൾ ടൈഗർ വിഭാഗത്തിൽപ്പെട്ട 25 വയസുള്ള കടുവയാണ് രാജ. പശ്‌ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിലെ ജൽദാപര വനത്തിൽ വച്ചാണ് കടുവ ചത്തത്....

‘അഗ്‌നിപഥ്’; പ്രതിപക്ഷ കത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് മനീഷ് തിവാരി

ന്യൂഡെൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധ കത്തിന്റെ പേരിൽ കോൺഗ്രസിൽ വിള്ളൽ. മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി പ്രതിപക്ഷത്തിന്റെ പ്രതിഷേധ കത്തിൽ ഒപ്പിടാൻ...

യോഗി ആദിത്യനാഥിന് എതിരെ പോസ്‌റ്റിട്ടു; വിദ്യാർഥി അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത വിദ്യാർഥി അറസ്‌റ്റിൽ. മുർഹിയ സ്വദേശിയും പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിയുമായ ആശിഷ് യാദവിനെയാണ് (18) തൽഗ്രാം പോലീസ് അറസ്‌റ്റ്...

ദ്രൗപതി മുർമുവിനെ പിന്തുണക്കൂ; 16 സേന എംപിമാർ ഉദ്ധവ് താക്കറെയോട്

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ പിന്തുണക്കാൻ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ട് 16 പാർട്ടി എംപിമാർ. ഉദ്ധവ് താക്കറെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത എംപിമാരാണ് എൻഡിഎയുടെ...
- Advertisement -