എകെജി സെന്റർ ആക്രമണം; തലസ്‌ഥാനത്തെ ‘ഡിയോ’ സ്‌കൂട്ടറുകൾ തേടി പോലീസ്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ഡിയോ സ്‌കൂട്ടർ കേന്ദ്രീകരിച്ചും സ്‍ഫോടക വസ്‌തുക്കൾ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്‌ഥാനത്ത് ഡിയോ സ്‌കൂട്ടർ ഉള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു.
ഇൻസ്‌പെക്‌ടർമാരും,...
പ്രതിഷേധ വേദിയായി പ്രസിഡണ്ടിന്റെ വസതി; മൂന്നാം ദിനവും പിരിഞ്ഞുപോകാതെ പ്രക്ഷോഭകർ
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്ക വീണ്ടും കലാപഭൂമിയാകുന്നു. ശ്രീലങ്കൻ പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകർ അറിയിച്ചിരിക്കുന്നത്. പ്രസിഡണ്ടിന്റെ വസതി കയ്യേറിയുള്ള പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. രജിസന്നദ്ധ...
പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനം; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കിരൺ ആഴിമല കടൽത്തീരത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങളാണ് കിട്ടിയത്. പെൺസുഹൃത്തിനെ കാണാൻ പോയ കിരണിനെ ദുരൂഹ സാഹചര്യത്തിൽ...
വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസ്; സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡെൽഹി: വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ൽ 40 ദശലക്ഷം ഡോളർ മകൾക്ക് കൈമാറിയ കേസിലാണ്...
മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും
ന്യൂഡെൽഹി: മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുക. കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി...
17കാരൻ ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച; നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ വീണ വിദ്യാർഥിക്കായി നടത്തിയ നാവികസേനയുടെ തിരച്ചിലും പ്രതിസന്ധിയിൽ. മഴ ശമിക്കാത്തതിനാൽ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നയിടത്ത് മുങ്ങൽ വിദഗ്‌ധർക്ക് എത്താനായില്ല. 17കാരനായ ചാത്തമംഗലം സ്വദേശി ഹുസ്‌നി ഒഴുക്കിൽപെട്ടിട്ട് ഒരാഴ്‌ച...
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും
തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11 മണിക്ക് പാപ്പനംകോട് ശ്രീവൽസം ഓഡിറ്റോറിയത്തിൽ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആയവരുടെ സംഗമത്തിൽ...
ലൈഫ് മിഷൻ; സ്വപ്‌നയെ സിബിഐ ചോദ്യം ചെയ്യും, അന്വേഷണം ഊർജിതം
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇടപാടിൽ നിർണായക പങ്കുവഹിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നടപടി. ലൈഫ്...








































