റിമാൻഡ് പ്രതി മരിച്ചു; കസ്‌റ്റഡിയിൽ എടുക്കുമ്പോൾ പരിക്കേറ്റിരുന്നുവെന്ന് പോലീസ്
തിരുവനന്തപുരം: ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു. ഞാണ്ടൂർകോണത്ത് താമസിക്കുന്ന അജിത് (37) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 11.40നാണ് മരണം സംഭവിച്ചത്.
ഒരു യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ...
ഇസ്‌ലാം മതത്തെ നിന്ദിച്ച് ട്വീറ്റ്; ഹരിയാന ഐടി സെൽ തലവനെ ബിജെപി പുറത്താക്കി
ഗുരുഗ്രാം: ഇസ്‌ലാം മതത്തിനെതിരെ അപകീർത്തികരമായി ട്വീറ്റ് ചെയ്‌ത ബിജെപിയുടെ ഹരിയാന യൂണിറ്റ് ഐടി സെൽ ചുമതലയുള്ള അരുൺ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇയാളുടെ ട്വീറ്റുകൾക്കെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയത്. യാദവിനെ...
കോവിഡ് ഇന്ത്യ; 18,815 രോഗബാധ, 38 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,815 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.96 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
38 പേർക്കാണ് കഴിഞ്ഞ ദിവസം...
ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടു
കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട നിലയിൽ. പഞ്ചായത്ത് അംഗം ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ കാനിംഗിലാണ് സംഭവം. ജൂലൈ 21ന് കൊൽക്കത്തയിൽ പാർട്ടിയുടെ രക്‌തസാക്ഷി ദിന...
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേക്ക് വെടിയേറ്റു. ജപ്പാനിലെ നാര നഗരത്തിൽ വെച്ചാണ് അദ്ദേഹത്തിന് നെഞ്ചിന് വെടിയേറ്റത്. വെടിയുതിര്‍ത്തയാളെ കസ്‌റ്റഡിയിൽ എടുത്തുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. 2020 ഓഗസ്‌റ്റിലാണ് അദ്ദേഹം...
ഗൗരി ലങ്കേഷ് വധം; ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും
ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. ആറ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിലാണ് മൊഴി നല്‍കിയത്.
കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്നതാണ്...
സജി ചെറിയാന് എതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി
ന്യൂഡെൽഹി: മുൻ മന്ത്രി സജി ചെറിയാനെതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ബെന്നി ബഹനാൻ നൽകിയ പരാതിയാണ് രാഷ്‌ട്രപതി ഗവർണർക്ക് കൈമാറിയത്. ക്യാബിനറ്റ് സെക്രട്ടറി വഴിയാണ് നടപടി....
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 12 ജില്ലകളില്‍ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...








































