എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്ക് വീട് നിർമിക്കാൻ 440 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം: പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും....
മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സ്വർണക്കടത്തും വീണാ വിജയൻ ഉൾപ്പെട്ട പിഡബ്ള്യുസി വിവാദവും കടുപ്പിക്കാനാണ് തീരുമാനം. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്ന് പറഞ്ഞതും പിഡബ്ള്യുസി ഡയറക്‌ടർ ജെയിക് ബാലകുമാർ...
കാസർഗോട്ടെ ആദ്യ ചാർജിങ് സ്‌റ്റേഷൻ; ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും
കാസർഗോഡ്: വൈദ്യുതി വാഹനങ്ങൾക്കുള്ള കെഎസ്‌ഇബിയുടെ ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കെ കൃഷ്‌ണൻ കുട്ടി. പൊതുസ്‌ഥലങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്കായി ഫാസ്‌റ്റ് ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കുന്നതിനുള്ള അനെർട്ടിന്റെ...
ബഫർ സോൺ; സഭയിൽ തർക്കം മുറുകുന്നു, ഏറ്റുമുട്ടി മുന്നണികൾ
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തരവേളയിൽ മന്ത്രിമാർ ഉത്തരം പറയുകയാണ്. വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യത്തിന്...
ആന്ധ്രയിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണു; അഞ്ച് പേർ മരിച്ചു
അമരാവതി: ആന്ധ്രാ പ്രദേശിൽ ഓട്ടോറിക്ഷയുടെ മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്‌റ്റിൽ ഇടിച്ചതിന്...
റെയിൽവേയിൽ ജോലി വാഗ്‌ദാനം; മലബാറിൽ കോടികളുടെ തട്ടിപ്പ്
കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വൻ തട്ടിപ്പ്. മലബാറിൽ കോടികളാണ് തട്ടിപ്പ് സംഘം കവർന്നത്. കോഴിക്കോട് മാത്രം നാനൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ഇമെയിൽ ഐഡി...
മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി
മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേന വിമത എംഎൽഎമാരെ ഒപ്പം ചേർത്ത് മന്ത്രിസഭാ രൂപവൽകരണത്തിനൊരുങ്ങി ബിജെപി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവസിന്റെ നേതൃത്വത്തിൽ ഊർജിതമായ നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ഗവർണറെ...
സ്‌ത്രീകളുടെ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി
കണ്ണൂർ: സ്‌ത്രീകൾ ഉൾപ്പെടുന്ന വാട്‍സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ളീല വീഡിയോ അയച്ചതായി പരാതി. വീട്ടമ്മമാരും കന്യാസ്‌ത്രീകളുമുള്ള ഗ്രൂപ്പിലേക്ക് കണ്ണൂർ അടയ്‌ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അശ്ളീല വീഡിയോ അയച്ചെന്നാണ് പരാതി....








































