Wed, Sep 9, 2026
40 C
Dubai

പ്രചാരണവുമായി യശ്വന്ത് സിൻഹ; കേരളത്തിൽ നിന്ന് തുടക്കം

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്‌ച നടത്തും. മൂന്ന്...

ഗവർണറെ കണ്ട് ബിജെപി നേതാക്കൾ; പ്രതിസന്ധിയിൽ നിർണായക നീക്കം

മുംബൈ: മഹാരാഷ്‌ട്രയിലെ ഭരണ പ്രതിസന്ധിക്കിടെ നിർണായക നീക്കവുമായി ബിജെപി. ഉദ്ധവ് താക്കറെ സർക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. ദേവേന്ദ്ര ഫട്നാവിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്‌ച. ശിവസേനയുടെ 39 എംഎൽഎമാർ...

ഉദയ്‌പൂർ കൊലപാതകം; രാജസ്‌ഥാനിൽ കർശന ജാഗ്രത, ഒരു മാസം നിരോധനാജ്‌ഞ

ഉദയ്‌പൂർ: രാജസ്‌ഥാനിൽ ബിജെപി ദേശീയ വക്‌താവ്‌ നുപൂർ ശർമയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്താകെ കർശന ജാഗ്രത തുടരുകയാണ്. ഒരു...

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്; കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ജൂലൈ 2 വരെ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിൽ...

കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫ് ബഹുജന റാലി; കനത്ത സുരക്ഷ ഒരുക്കും

വയനാട്: കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫ് ബഹുജന റാലി നടത്തും. പ്രതിപക്ഷ സംഘടനകൾ സംസ്‌ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് റാലി. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉൽഘാടനം...

ഉദയ്‌പൂർ കൊലപാതകം: രണ്ടു പ്രതികള്‍ പിടിയില്‍

ജയ്‌പൂർ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ്...

‘എഎംഎംഎ’ ക്ളബ്ബ് തന്നെ; ഗണേഷ് കുമാറിന് മറുപടിയുമായി ഇടവേള ബാബു

കൊച്ചി: കെബി ഗണേഷ് കുമാറിന് മറുപടിയുമായി ‘എഎംഎംഎ’ സംഘടന. ക്ളബ് എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വ്യക്‌തമാക്കി. ചീട്ട് കളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി ക്ളബ് എന്ന പദത്തെ കാണേണ്ട....

നുപൂര്‍ ശര്‍മയെ പിന്തുണച്ച ആളെ തലയറുത്ത് കൊന്നു

ജയ്‌പൂർ: മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്‌താവ്‌ നുപൂര്‍ ശര്‍മയെ പിന്തുണച്ചതിന്റെ പേരില്‍ രാജസ്‌ഥാനില്‍ കടയുടമയെ തലയറുത്ത് കൊന്നു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍...
- Advertisement -