Sat, Oct 31, 2026
32 C
Dubai

സണ്ണി ജോസഫിന് വൈദ്യുതി, അനിൽ കുമാറിന് റവന്യൂ; മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം വിഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. വൻ അഴിച്ചുപണിയാണ് വകുപ്പ് വിഭജനത്തിൽ നടന്നത്. മുഖ്യമന്ത്രി വിഡി. സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് ലഭിച്ചത്....

മിൽമ പാൽ വില കൂട്ടി; ലിറ്ററിന് നാലുരൂപയുടെ വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാൽ വില കൂട്ടി. ലിറ്ററിന് നാലുരൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽ വില കൂട്ടുമെന്ന് വിവരം...

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുര-കാസർഗോഡ് സിൽവർ ലൈൻ (കെ. റെയിൽ) പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി. സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട 2020ൽ പുറത്തിറക്കിയ എല്ലാ വിജ്‌ഞാപനവും സർക്കാർ റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും റദ്ദാക്കി. കെ.റെയിൽ പ്രതിഷേധവുമായി...

വകുപ്പ് വിഭജനം പൂർത്തിയായി; അന്തിമ പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്‌പീക്കറുടെ സത്യപ്രതിജ്‌ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വിഡി.സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക്...

മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേ പത്രത്തിലെ കാർട്ടൂൺ; വിവാദം

ഓസ്‌ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിൽ പ്രമുഖ പത്രമായ 'ആഫ്റ്റൻ പോസ്‌റ്റർ' വൻ വിവാദത്തിൽ. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്‌. കാർട്ടൂണിൽ മോദിയുടെ കൈയിൽ ഒരു മകുടിയുണ്ട്....

കാറിന് തീപിടിച്ചത് പെട്രോൾ കത്തി; സോനയുടേത് ആത്‍മഹത്യ ആണോയെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിന് തീപിടിച്ചതെന്ന് പോലീസ് സ്‌ഥിരീകരിച്ചു. അപകടത്തിൽ മരിച്ച സോന സംഭവത്തിന്...

മൂന്ന് ദിവസത്തിനകം കരാറിൽ എത്തണം, ഇല്ലെങ്കിൽ കടുത്ത ആക്രമണം; ഇറാനോട് ട്രംപ്

വാഷിങ്ടൻ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അനുകൂലമായ ഒരു സമാധാന കരാറിൽ എത്തിച്ചേർന്നില്ലെങ്കിൽ ഇറാൻ മുൻപെങ്ങുമില്ലാത്ത വിധം കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ്...

സർക്കാർ പണി തുടങ്ങി; പോലീസ് സംഘടനാ നേതാക്കൾക്ക് സ്‌ഥലം മാറ്റം

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ പോലീസ് സംഘടനാ നേതാക്കൾക്ക് സ്‌ഥലം മാറ്റം. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സിആർ. ബിജു എന്നിവരെയാണ് സ്‌ഥലം മാറ്റിയത്. ഇരുവരും പോലീസ്...
- Advertisement -