Mon, Sep 28, 2026
33 C
Dubai

സ്‌കൂളുകൾ തുറന്നു, മുഴുവൻ സമയപ്രവർത്തനം; ആവേശത്തിൽ കുട്ടികൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ മുഴുവൻ സമയപ്രവർത്തനത്തിലേക്ക്. ഒന്ന് മുതൽ പത്ത് വരെയുള്ള ക്‌ളാസുകൾ രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ ടൈം ടേബിൾ അനുസരിച്ച് പ്രവർത്തിക്കും. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന്...

തുടരന്വേഷണം തടയണം; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടി...

ഗുജറാത്തിലെ മുൻ കോൺഗ്രസ്‌ വക്‌താവ് ബിജെപിയിലേക്ക്

ഗാന്ധിനഗർ: പാര്‍ട്ടി വിട്ട ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്‌ച പാര്‍ട്ടി വിട്ട ജയരാജ് സിംഗ് പാര്‍മര്‍ നാളെ ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പലപ്പോഴും അർഹിച്ച...

കൊടുങ്ങല്ലൂരിലെ കൂട്ട ആത്‍മഹത്യ; പോസ്‌റ്റുമോർട്ടം ഇന്ന്

തൃശൂർ: കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ഇന്നലെ വൈകിട്ടാണ് സ്‌ഥലത്ത് നിന്ന് മൃതദേഹങ്ങൾ മാറ്റിയത്. ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആരോപണം നിഷേധിച്ച് ബിജെപി

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു. ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന്...

യുക്രൈൻ-റഷ്യ അതിർത്തിയിൽ സംഘർഷ സാധ്യത; സമ്മർദ്ദവുമായി പാശ്‌ചാത്യ രാജ്യങ്ങൾ

കീവ്: യുക്രൈന്‍ അതിര്‍ത്തികളില്‍ സൈനികാഭ്യാസം തുടരുമെന്ന് വ്യക്‌തമാക്കി റഷ്യ. ഏത് നിമിഷവും യുക്രൈനിലേക്ക് റഷ്യന്‍ അധിനിവേശമുണ്ടാകുമെന്ന് നാറ്റോ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 1945ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി...

സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്‌ക്കാന്‍ സംസ്‌ഥാന...

എകെജി സെന്ററിന് പൂട്ടിടാൻ ആ പാർട്ടിയിൽ ആരുമില്ലേ?; പരിഹസിച്ച് പികെ ഫിറോസ്

മലപ്പുറം: സിപിഎം കൂട്ടുകെട്ട് ആരോപിച്ച് കാസർഗോഡ് ബിജെപി ജില്ലാ ഓഫിസ് താഴിട്ട് പൂട്ടിയ സംഭവത്തിൽ സിപിഎമ്മിന് എതിരെ പരിഹാസവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. "സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് ബിജെപി ഓഫിസ്‌ ബിജെപി...
- Advertisement -