Mon, Sep 28, 2026
31 C
Dubai

നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; നയപ്രഖ്യാപനം ഒമ്പത് മണിക്ക്

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒമ്പത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനത്തിന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഒപ്പിടാൻ...

കെജ്‌രിവാളിന് എതിരായ ‘വിഘടനവാദ’ ആരോപണങ്ങൾ അന്വേഷിക്കണം; പ്രധാനമന്ത്രിയോട് ചന്നി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കവി കുമാർ വിശ്വാസ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ

ന്യൂഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമൻ വിദേശകാര്യ മന്ത്രിയുമായും മറ്റ്...

വിവാഹവാർത്തക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം

തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അഭിനന്ദനങ്ങളുമായി...

എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

ലോകത്തിലെ വലിയൊരു ശതമാനം ആളുകളും സ്‍മാർട്ട്ഫോണിൽ നിരവധി 'ആപ്പുകൾ' ഉപയോഗിക്കുന്ന ഈ കാലത്ത് 'ഗൂഗിൾ ഓതന്റിക്കേറ്റർ' വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സുരക്ഷാ കവചമാണ്. ആപ്പുകൾക്ക് മാത്രമല്ല ഒട്ടനവധി വെബ് സൈറ്റുകൾക്കും വെബ്...

ഗവർണറെ നിയന്ത്രിക്കുന്നത് ബിജെപി; കടന്നാക്രമിച്ച് കോൺഗ്രസ്

തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ പേരിലുണ്ടായത് വെറും നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർ ബിജെപി വക്‌താവായി അധഃപതിച്ചു. വിവാദം സർക്കാരും ഗവർണറും തമ്മിലുള്ള ധാരണയുടെ അടിസ്‌ഥാനത്തിലാണെന്നും സതീശൻ ആരോപിച്ചു. സംസ്‌ഥാനത്തെ ഒരു ബിജെപി...

യുക്രെയ്‌നിൽ ഷെല്ലാക്രമണം; നാറ്റോ സഖ്യമില്ലാതെ മറ്റ് മാർഗമില്ലെന്ന് പ്രസിഡണ്ട്

റഷ്യ: യുക്രെയ്‌ൻ അതിർത്തി മേഖലയിൽ യുദ്ധഭീതി പടരുന്നു. സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ പ്രസ്‌താവിച്ചെങ്കിലും യുക്രെയ്‌നോ പാശ്‌ചാത്യ രാജ്യങ്ങളോ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥ സാഹചര്യത്തെ...

ഗവർണറെ അനുനയിപ്പിക്കാൻ സർക്കാരിന്റെ മിന്നൽ നീക്കം; വിജയം

തിരുവനന്തപുരം: സർക്കാരിനെ ഒരുമണിക്കൂർ മുൾമുനയിൽ നിർത്തിയ ശേഷം നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്നതടക്കമുള്ള ഉപാധികൾ ഗവർണർ മുന്നോട്ടുവെച്ചിരുന്നു. മുഖ്യമന്ത്രി...
- Advertisement -