ദേശസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല, കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും; കെജ്‌രിവാൾ
ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിലേറിയാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയുമായി...
പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; പഞ്ചാബിൽ കർഷകർ വീട്ടുതടങ്കലിൽ
അമൃത്‌സർ: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഒരുവിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കി. ജലന്ധറിൽ പോലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്.
ജനുവരി അഞ്ചിന് ഫിറോസ്‌പൂരിൽ...
സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും
ന്യൂഡെൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്,...
സിൽവർ ലൈൻ: സർക്കാരിന് ആശ്വാസം; സർവേ തടഞ്ഞ നടപടി റദ്ദാക്കി
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല...
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ള്യുസിസി (വുമൺ ഇൻ സിനിമ കളക്‌ടീവ്) സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും....
പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
കണ്ണൂർ: പ്ളസ്‌ടു കോഴക്കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ഷാജിയെ ചോദ്യം ചെയ്യുന്നതെന്ന്...
അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കൂ; പ്രിയങ്ക ഗാന്ധി
പനാജി: അഴിമതി രഹിത സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗോവയിൽ ഇന്ന് നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിലാണ് പ്രിയങ്കയുടെ ആഹ്വാനം. ഗോവയെ ഒന്നാമതെത്തിക്കുന്ന രാഷ്‌ട്രീയം...
1250 പോയിന്റ് ഇടിഞ്ഞ് സെൻസെക്‌സ്; ബാങ്ക് സൂചികയ്‌ക്ക് തിരിച്ചടി
മുംബൈ: ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്‌ടത്തിലാക്കി. പുതിയ വ്യാപാര ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ നിഫ്റ്റി 17,000 നിലവാരത്തിലേയ്‌ക്ക് താഴ്‌ന്നു. ഏറ്റവും വലിയ തിരിച്ചടി ലഭിച്ചത് ബാങ്ക്...







































