ഒവൈസിയുടെ നേരെ ആക്രമണം; പാർലമെന്റിൽ അമിത് ഷാ ഇന്ന് മറുപടി നൽകും
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ മറുപടി നൽകും. രാജ്യസഭയിൽ രാവിലെ 10.30നും ലോക്‌സഭയിൽ...
ചലച്ചിത്ര പ്രവര്‍ത്തകരുടെ കൊറോണ അനുഭവങ്ങള്‍; പിആര്‍ സുമേരന്റെ പുസ്‌തകം
കൊച്ചി: കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാ പ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്‌തകമാക്കുന്നു. പത്രപ്രവര്‍ത്തകനും സിനിമാ പിആര്‍ഒയുമായ പിആര്‍ സുമേരനാണ് കൊറോണകാലത്തെ സിനിമാക്കാരുടെ അനുഭവങ്ങൾ പുസ്‌തകമാക്കുന്നത്.
കോവിഡ് 19നെ തുടര്‍ന്ന് ഉണ്ടായ ലോക്‌ഡൗൺ കാലം ചലച്ചിത്ര...
ലോകായുക്‌ത; ഗവർണറോട് കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച അവസാനിച്ചു. ലോകായുക്‌ത നിയമഭേദഗതി കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. അതുകൊണ്ടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും ഇത്...
തിരുവനന്തപുരത്ത് കടയ്‌ക്കുള്ളിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത
തിരുവനന്തപുരം: അമ്പലമുക്ക് കുറവൻകോണത്ത് കടയ്‌ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കൊലപാതകമെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. അമ്പലമുക്കിലെ ഒരു അഗ്രി നഴ്‌സറിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടുത്തെ...
‘ഒറ്റയ്‌ക്ക് ജയിക്കാനാകില്ല, പഞ്ചാബിന്റെ പൂര്‍ണ പിന്തുണ വേണം’; ചന്നി
ലുധിയാന: തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നന്ദി പറഞ്ഞ് ചരണ്‍ജിത്ത് സിംഗ് ചന്നി. പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ചന്നിയുടെ പ്രതികരണം. ഈ പോരാട്ടം തനിക്ക് ഒറ്റക്ക് ജയിക്കാനാകില്ല. പഞ്ചാബ്...
നിലക്കില്ല ആ നാദം; ലതാ മങ്കേഷ്‌കർക്ക് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം
മുംബൈ: ഇന്ത്യയുടെ നാദവിസ്‌മയം ലതാ മങ്കേഷ്‌കറിന് വിട ചൊല്ലി രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്‌ജലി അർപ്പിച്ചു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു. സംസ്‌കാര ചടങ്ങുകൾ ശിവാജി...
രോഗബാധ 26,729, പോസിറ്റിവിറ്റി 30.34%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,098 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,729 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 49,621 പേരും കോവിഡ് മരണം...
ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം
കോഴിക്കോട്: കര്‍ണാടകയിലെ ചില കോളേജുകളില്‍ മുസ്‌ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കിയത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും...








































