Wed, Sep 30, 2026
38 C
Dubai

ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി; സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കായി 20 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ് നൽകിയിരിക്കുന്നത്. ഞായറാഴ്‌ച നിയന്ത്രണങ്ങളില്‍...

തിയേറ്ററുകൾ അടച്ചിട്ടത് ചോദ്യം ചെയ്‌തുള്ള ഹരജി തിങ്കളാഴ്‌ചത്തേക്ക് മാറ്റി

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍...

മൽസ്യ തൊഴിലാളിയുടെ ആത്‍മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി

കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മൽസ്യ തൊഴിലാളി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജൻ. മൽസ്യ തൊഴിലാളിയുടെ...

ദിലീപിന് എതിരായ ഗൂഢാലോചന കേസ്; ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആലുവ കോടതിയിൽ നിന്ന് പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകൾ ഇന്ന് പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ്...

പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് കസ്‌റ്റഡിയിലെടുത്ത ഭൂപേന്ദ്ര സിംഗ്...

സംസ്‌ഥാനത്ത് 17 പുതിയ മദ്യ സംഭരണ കേന്ദ്രങ്ങൾക്ക് സർക്കാർ അനുമതി

തിരുവനന്തപുരം: മദ്യവിതരണത്തിന് സംസ്‌ഥാനത്ത് പുതിയ 17 വെയർഹൗസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 2 വീതം വെയർഹൗസുകളും മറ്റു 11 ജില്ലകളിൽ ഓരോ വെയർഹൗസുകളും സ്‌ഥാപിക്കാന്‍ സർക്കാർ ഉത്തരവിറക്കി. ബിവറേജസ്...

ആസിഫ് അലി നായകനായ ‘കൊത്ത്’; ടീസർ പുറത്തുവിട്ടു

യുവതാരം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൊത്ത്'. സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോകളടക്കം നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ്...

ഗൂഢാലോചന കേസ്; ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ എതിരായ ഗൂഢാലോചന കേസിൽ ശബ്‌ദ പരിശോധനക്ക് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ്. ഇന്ന് രാവിലെ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ക്രൈം ബ്രാഞ്ച് നൽകിയ...
- Advertisement -