Thu, Oct 1, 2026
31 C
Dubai

ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ ഫോൺ പരിശോധിക്കണം; ക്രൈം ബ്രാഞ്ചിനോട് ദിലീപ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനുമായ ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ മൊബൈൽ ഫോൺ പരിശോധിക്കണമെന്ന് ദിലീപ്. പഴയ മൊബൈൽ ഫോൺ ഹാജരാക്കണമെന്ന്...

6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ; പൊതുപരിപാടികൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 6 ജില്ലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് കർശന നിയന്ത്രണം നിലവിൽ വന്നത്. പൊതുപരിപാടികൾ നിരോധിച്ചു. തിയേറ്ററുകളും നീന്തൽ കുളവും ജിമ്മുകളും അടച്ചു. ആരാധന ഓൺലൈനായി...

കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായം; രണ്ട് ദിവസത്തിനകം നൽകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവർക്കായുള്ള ധനസഹായ വിതരണം ഇന്ന് തുടങ്ങും. ഇതുവരെ അപേക്ഷ നൽകിയ 36,000 പേർക്ക് സഹായം ലഭിക്കും. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് പുതുക്കിയ മാനദണ്ഡ പ്രകാരം 17,277...

വാഗ്‌ദാനങ്ങള്‍ പാലിച്ചില്ല, പഞ്ചാബിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു; കെജ്‌രിവാൾ

അമൃത്‌സർ: പഞ്ചാബിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. സംസ്‌ഥാനത്ത് രാഹുൽ ഗാന്ധി നല്‍കിയ വാഗ്‌ദാനങ്ങളൊന്നും ഇതുവരെയും നടപ്പായിട്ടില്ല. അദ്ദേഹം...

തമിഴ്‌നാട്ടിൽ ഫെബ്രുവരി 1 മുതൽ സ്‌കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 1 മുതൽ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സംസ്‌ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചത്. എന്നാൽ ഇപ്പോൾ കോവിഡ് പ്രോട്ടോക്കോളുകള്‍...

ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് അന്തരിച്ചു

ഷിംല: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് വിടവാങ്ങി. ഹിമാചൽ പ്രദേശിലെ വീട്ടിൽ 90ആം വയസിലാണ് അന്ത്യം. ഹിമാചലിലെ ഉനായിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. 1964ലെ ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലില്‍ പാകിസ്‌ഥാനെ വീഴ്‌ത്തി...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണറുടെ തീരുമാനം വൈകും

തിരുവനന്തപുരം: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം തേടുമെന്നാണ് സൂചന. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന...

ദുൽഖറിന്റെ തമിഴ് ചിത്രം ‘ഹേയ് സിനാമിക’; രണ്ടാം ഗാനമെത്തി

പ്രശസ്‍ത നൃത്ത സംവിധായിക ബൃന്ദ മാസ്‌റ്റര്‍ സംവിധായികയായി അരങ്ങേറുന്ന ചിത്രമാണ് 'ഹേയ് സിനാമിക'. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ...
- Advertisement -