Fri, Oct 2, 2026
39 C
Dubai

നരസിംഹാനന്ദിന്റെ അറസ്‌റ്റ്; കാരണം വിദ്വേഷ പ്രസംഗമല്ലെന്ന് പോലീസ്

ഹരിദ്വാർ: ഹിന്ദു സന്യാസി യതി നരസിംഹാനന്ദിനെ അറസ്‌റ്റ് ചെയ്‌തത്‌ ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ കൊലവിളി പ്രസംഗം നടത്തിയ കേസിൽ അല്ലെന്ന് പോലീസ്. ഉന്നത ഉദ്യോഗസ്‌ഥന്‍ ഈ കാര്യം വ്യക്‌തമാക്കിയതായി എന്‍ഡി ടിവി റിപ്പോര്‍ട്...

സീറ്റ്‌ ഇല്ല; ആത്‌മഹത്യാ ശ്രമം നടത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ്

ലഖ്‌നൗ: യുപി വിക്രമാദിത്യ മാര്‍ഗിലെ പാര്‍ട്ടി ആസ്‌ഥാനത്തിന് മുമ്പിലെത്തി ആത്‌മഹത്യാ ശ്രമം നടത്തി സമാജ്‌വാദി പാര്‍ട്ടി നേതാവ് ആദിത്യ താക്കൂർ. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ആത്‌മഹത്യാ ശ്രമം. പാര്‍ട്ടി ഓഫിസിന്...

ധീരജ് വധക്കേസ്; ഒരാൾ കൂടി പിടിയിൽ

ഇടുക്കി: ധീരജ് വധക്കേസിൽ ഒരാൾ കൂടി പിടിയിൽ. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസിലെ...

മമ്മൂട്ടിയ്‌ക്ക് കോവിഡ്; ‘സിബിഐ 5’ ചിത്രീകരണം നിർത്തിവച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുത്തു കൊണ്ടിരിക്കുക ആയിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ...

വാഹന വ്യൂഹത്തിന് വഴിയൊരുക്കി; ഡെപ്യൂട്ടി കമ്മീഷണറെ ശകാരിച്ച് ഹിമന്ത

ഗുവാഹത്തി: തന്റെ വാഹന വ്യൂഹത്തിന് കടന്നുപോകാന്‍ വേണ്ടി വഴിയൊരുക്കിയ ഉദ്യോഗസ്‌ഥനെ ശകാരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ നഗാവൊ ജില്ലയിലെ ഗുമൊത ഗാവൊക്കടുത്തുള്ള ദേശീയപാത 37ലായിരുന്നു സംഭവം. വാഹനവ്യൂഹത്തിന് വഴിയൊരുക്കുന്നതിനായി...

ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

മുംബൈ: ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്‌ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്. മണൽ നിറച്ചെത്തിയ ലോറി...

‘മറ്റ് പാർട്ടികളിലേക്കില്ല, എന്തുവന്നാലും സിപിഎമ്മിൽ തുടരും’; എസ്‌ രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഎം വിടില്ലെന്ന് വ്യക്‌തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടിയുടെ കീഴ്‌വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു. സിപിഎം ഇടുക്കി...

കോവിഡ് ഇന്ത്യ; 1,38,331 രോഗമുക്‌തി, 2,71,202 രോഗബാധ, കേരളത്തിൽ 17,755 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,71,202 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 2,369 കേസുകളാണ് ഇന്ന് കൂടുതലായി സ്‌ഥിരീകരിച്ചത്‌. 24 മണിക്കൂറിനിടെ 1,38,331...
- Advertisement -