Sat, Oct 3, 2026
34 C
Dubai

ടാബ്ളോ ഒഴിവാക്കൽ സങ്കുചിത രാഷ്‌ട്രീയ തീരുമാനത്തിന്റെ ഭാഗം; കോടിയേരി

കോഴിക്കോട്: റിപ്പബ്ളിക് ദിനത്തിൽ കേരളത്തിന്റെ നിശ്‌ചല ചിത്രത്തെ ഒഴിവാക്കിയതിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. രാഷ്‌ട്രീയ ഇടപെടലിനെ തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ നിശ്‌ചലദൃശ്യം റിപ്പബ്ളിക് ദിന പരേഡില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്നാണ് സിപിഐഎം...

‘വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ ആക്രമിച്ചാൽ നോക്കിയിരിക്കില്ല’; കെ സുധാകരൻ

കണ്ണൂർ: സംസ്‌ഥാന വ്യാപകമായി കോൺഗ്രസ് പ്രവർത്തകർക്കും ഓഫിസുകൾക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പോലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. വീണുകിട്ടിയ രക്‌തസാക്ഷിത്വത്തിന്റെ പേരിൽ...

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ സുധാകരനെ കൈകാര്യം ചെയ്യാനാളുണ്ട്; കെപി അനിൽകുമാർ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേരുകയും ചെയ്‌ത കെപി അനില്‍ കുമാര്‍. ആളുകളെ കൊല്ലാനിറങ്ങിയാല്‍ സുധാകരനെ തല്ലിക്കൊല്ലാന്‍ ഇവിടെ ആളുകളുണ്ടെന്ന്...

സംസ്‌ഥാനത്ത് 59 പേർക്ക് കൂടി ഒമൈക്രോൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ആലപ്പുഴ- 12, തൃശൂര്‍- 10, പത്തനംതിട്ട- 8, എറണാകുളം- 7, കൊല്ലം- 6, മലപ്പുറം- 6, കോഴിക്കോട്- 5, പാലക്കാട്- 2, കാസര്‍ഗോഡ്-...

യുപി മന്ത്രിസഭയിൽ രാജി തുടരുന്നു; ധരം സിംഗ് സൈനി രാജിവച്ചു

ലഖ്‌നൗ: യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ രാജി തുടരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരം സിംഗ് സൈനിയാണ് ഇന്ന് രാജിവച്ചത്. 48 മണിക്കൂറിനിടയിൽ മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാരാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. നിയമസഭാ...

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ്

ന്യൂഡെൽഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഖാർഗെ 2 ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന് മുൻകരുതൽ ഡോസിന്...

ധീരജ് വധക്കേസ്; പ്രതികൾക്കായി പോലീസ് കസ്‌റ്റഡി അപേക്ഷ നൽകി

ഇടുക്കി: എഞ്ചിനീയറിംഗ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ വിട്ടുകിട്ടാൻ പോലീസ് കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകി. കേസിൽ അറസ്‌റ്റിലായ നിഖിൽ, ജെറിൻ എന്നിവരെ കസ്‌റ്റഡിയിൽ ലഭിച്ചാൽ...

കണ്ണൂർ വിസി നിയമനം; ഹരജി 24ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി 24ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്‌തമാക്കിയായിരുന്നു ഹൈക്കോടതി...
- Advertisement -