Sat, Oct 3, 2026
34 C
Dubai

30 മിനിറ്റിൽ വായ്‌പ; പുതിയ പോർട്ടലുമായി ഫെഡറൽ ബാങ്ക്

കൊച്ചി: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിറ്റിനുള്ളിൽ വായ്‌പ അനുവദിക്കുന്ന പോർട്ടൽ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ഫെഡറൽ ഇൻസ്‌റ്റാലോൺ ഡോട് കോം എന്ന പേരിലുള്ള പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ,...

‘മുൻകൂട്ടി ആസൂത്രണം ചെയ്‌ത ഗൂഢാലോചന’; മോദിയുടെ സുരക്ഷാ വീഴ്‌ചയിൽ യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഈ മാസം ആദ്യം പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്‌ച യഥാർഥത്തിൽ 'മുൻകൂട്ടി ആസൂത്രണം ചെയ്‌ത സ്‌പോൺസേഡ് ഗൂഢാലോചന'യാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി...

‘താങ്കൾ എപ്പോഴും എന്റെ ചാംപ്യനാണ്’; സൈനയോട് നടൻ സിദ്ധാർഥ്‌

ചെന്നൈ: ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാളിനെതിരായ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്‌ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു....

കോൺഗ്രസിന്റേത് കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതി; മുഖ്യമന്ത്രി

കോഴിക്കോട്: കോണ്‍ഗ്രസിന്റേത് കൊലപാതകത്തിന് പ്രോല്‍സാഹനം നല്‍കുന്ന രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്‌തവരെ തള്ളിപ്പറയുന്ന സൂചന പോലും കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ...

ഓൺലൈൻ വഴി ഐഎസ് ഭീകരവാദ പരിശീലനം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ വർഗീയത വളർത്തി കലാപമുണ്ടാക്കാൻ ഐഎസ്ഐഎസ് ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ യുവാക്കൾക്കായി ഐഎസ് ഓൺലൈൻ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ്. ഇക്കാര്യം അറിഞ്ഞിട്ടും സംസ്‌ഥാനം നടപടിയെടുക്കുന്നില്ല....

ഒമൈക്രോൺ; കേസുകള്‍ 421 ആയി, അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉൾപ്പടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്തെ ഒമൈക്രോൺ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ്...

ഇസ്രോയുടെ തലപ്പത്തേക്ക് മറ്റൊരു മലയാളി കൂടി; പുതിയ ചെയർമാൻ എസ് സോമനാഥ്

ന്യൂഡെൽഹി: മലയാളിയായ എസ് സോമനാഥ് ഇസ്രോയുടെ തലപ്പത്തേക്ക്. കെ ശിവൻ സ്‌ഥാനമൊഴിയുന്ന അവസരത്തിലാണ് ഇസ്രോയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായത്. മൂന്ന് വർഷത്തേക്കാണ് പുതിയ ചെയർമാന്റെ നിയമനം. തിരുവനന്തപുരം വിഎസ്‌സി...

രോഗബാധ 12,742, പോസിറ്റിവിറ്റി 17.5%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72,808 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,742 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,552 പേരും കോവിഡ് മരണം...
- Advertisement -