സർക്കാർ ജീവനക്കാർക്ക് ബുധനാഴ്‌ചകളിൽ ഖാദി നിർബന്ധമാക്കി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്‌ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്‌ചകളിൽ ഖാദി കൈത്തറി വസ്‌ത്രം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ...
സാമൂഹ്യ മാദ്ധ്യമങ്ങളിലെ അനാവശ്യ പ്രതികരണങ്ങൾ വിലക്കി സമസ്‌ത
കോഴിക്കോട്: പൂര്‍വിക നേതാക്കളിലൂടെ കൈമാറി വന്ന രാഷ്‌ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് സമസ്‌ത. സംഘടനയ്‌ക്ക് അകത്ത് ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്‌തയുടെ പണ്ഡിത സഭയായ മുശാവറ വിലയിരുത്തി. മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാടില്‍...
രാജിക്ക് പിന്നാലെ യുപി മുൻ മന്ത്രി എസ്‌പി മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട്
ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച്, ബിജെപിയിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുന്ന മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യക്ക് എതിരെ അറസ്‌റ്റ് വാറണ്ട്. 2014ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ്...
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം; സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: ഹരിദ്വാറിലെ മുസ്‌ലിം വിദ്വേഷ പ്രസംഗ കേസിൽ ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്‌റ്റിസ് എൻവി രമണ, ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്....
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാരിനെതിരെ സ്‌മൃതി ഇറാനി
ലുധിയാന: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച വരുത്തിയത് ആരാണെന്ന് സ്‌മൃതി ചോദിച്ചു. മോദിയുടെ സഞ്ചാര പാത ഡിജിപി ചോർത്തി നൽകി. പോലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന...
24 മണിക്കൂറിനിടെ ആദിത്യനാഥ് മന്ത്രിസഭയിൽ രണ്ടാമത്തെ രാജി; ദാരാ സിംഗ് ചൗഹാൻ രാജിവച്ചു
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ രാജി. യുപി വനം വകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാൻ ആണ് ഇന്ന് രാജിവച്ചത്. ചൊവ്വാഴ്‌ച ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ്...
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ്
ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്.
'ചെറിയ രോഗലക്ഷണങ്ങളോടെ എനിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. അടുത്ത...
സഞ്‌ജിത്ത് വധക്കേസ്; പ്രതിക്ക് ജാമ്യം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകർ സഞ്‌ജിത്തിന്റെ കൊലപാതക കേസിൽ പ്രതിക്ക് ജാമ്യം. കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതി അബ്‌ദുൾ ഹക്കീമിനാണ് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്‌ളാസ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച...








































