Sat, Oct 3, 2026
32 C
Dubai

രാഷ്‌ട്രപതിക്ക്‌ ഡി-ലിറ്റ് നൽകാൻ ശുപാർശ ചെയ്‌തിരുന്നു; ഗവർണർ

തിരുവനന്തപുരം: രാഷ്‌ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ ശുപാര്‍ശ ചെയ്‌തെന്ന് സ്‌ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി-ലിറ്റ് നല്‍കാന്‍ ആകില്ലെന്ന കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ...

80ഉം 20ഉം തമ്മിലുള്ള യുദ്ധം; ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ച് യോഗി

ലഖ്‌നൗ: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 80:20 അനുപാതങ്ങൾ തമ്മിലുള്ള യുദ്ധമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഹിന്ദു-മുസ്‌ലിം അനുപാതത്തെ സൂചിപ്പിച്ചാണ് യോഗിയുടെ പരാമർശം. ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച...

തിരഞ്ഞെടുപ്പ് തോൽവി; കടുത്ത നടപടിയുമായി മുസ്‌ലിം ലീഗ്

കോഴിക്കോട്: തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ...

വധഭീഷണി മുഴക്കിയ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍. വധഭീഷണി കേസ് കള്ളക്കഥയാണ് എന്ന് ദിലീപ് ജാമ്യഹരജിയിൽ പറയുന്നു. വിസ്‌താരം നീട്ടികൊണ്ട്...

ഓപ്പറേഷൻ ‘കൈപ്പത്തി’; ഗോവയിൽ ബിജെപി നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ

പനാജി: ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറ് മാറി പ്രമുഖ നേതാക്കൾ. യുവമോർച്ച ദേശീയ എക്‌സിക്യുട്ടീവ് അംഗം ഗഞ്‌ജന്‍ ടില്‍വ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഗോവ ശാസ്‌ത്ര സാങ്കേതിക...

സിപിഎമ്മിന് ഓന്തിന്റെ സ്വഭാവം, കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിന് ഓന്തിന്റെ സ്വഭാവമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കാലത്തിന് അനുസരിച്ച് നിറം മാറുന്ന സ്വഭാവമാണ്. സിപിഎമ്മിന് രാഷ്‌ട്രീയ സ്‌ഥിരതയില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ നേരിടാൻ ശക്‌തിയില്ലാത്തത് സിപിഎമ്മിനാണ്. കോൺഗ്രസ്...

ഫ്രാങ്കോ മുളക്കൽ പ്രതിയായ കേസ്; വിചാരണ പൂർത്തിയായി, വിധി 14ന്

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാൽസംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻസ്‌ കോടതി ഈ മാസം 14ന് വിധി പറയും. 2019 ഏപ്രില്‍ ഒൻപതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്....

പഞ്ചാബ് തിരഞ്ഞെടുപ്പ്; ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കും; ഭഗവന്ത് മന്‍

ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഭഗവന്ത് മന്‍. കര്‍ഷക നേതാവായ ബാബിര്‍ സിംഗ് രജ്‌വാളിന്റെ പാര്‍ട്ടിയായ...
- Advertisement -