യുപി തിരഞ്ഞെടുപ്പ്; സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണയെന്ന് സീതാറാം യെച്ചൂരി
ഹൈദരാബാദ്: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി...
‘കപ്പിൾ ഷെയറിങ്’; ഗ്രൂപ്പിൽ ആയിരക്കണക്കിന് ദമ്പതികൾ, ഇടപാടിന് പണവും
കോട്ടയം: പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി...
കോവിഡ്; നിയന്ത്രണങ്ങൾ നാളെയറിയാം, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കേന്ദ്രമന്ത്രിമാരുടെ കോവിഡ് അവലോകന യോഗം നടന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യവും...
‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ എഫ്‌ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്‌റ്റ് ചെയ്‌തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ...
ഗോവ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി
പനാജി: സംസ്‌ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്‌മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട പട്ടിക പോലെ പത്ത് പേരാണ് പുതിയ ലിസ്‌റ്റിലുമുള്ളത്....
പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; എസ്‌പിക്കെതിരെ നടപടി
അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറോസ്‌പൂർ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയെ തുടർന്ന് പഞ്ചാബ് പോലീസില്‍ നടപടി. ഫിറോസ്‌പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിംഗിനെ സ്‌ഥലം മാറ്റി. 2016 ബാച്ച് ഐപിഎസ് ഓഫീസറായ...
രോഗബാധ 6,238, പോസിറ്റിവിറ്റി 11.52%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,108 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,238 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,390 പേരും കോവിഡ് മരണം...
പഞ്ചാബിൽ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണ; ആം ആദ്‌മി
ജലന്ധര്‍: ബിജെപിയും കോണ്‍ഗ്രസും പഞ്ചാബിൽ രഹസ്യ ധാരണ നടത്തിയെന്ന് എഎപി. പഞ്ചാബിലെ മേയര്‍ തിരഞ്ഞെടുപ്പിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ എഎപി നേതാക്കളായ ജര്‍നയില്‍ സിംഗും രാഘവ് ചദ്ദയുമാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ...








































